തിരുവന്തപുരം: ഭരണഘടന സംരക്ഷണം പ്രധാന രാഷട്രീയ ഉത്തരവാദിത്വമാണെന്നും ഒരിക്കല്‍ പോലംു താന്‍ ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്നും സജി ചെറിയാന് രാജിക്കാര്യം അറിയിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. താന്‍ ഭരണഘടനയെ ബഹുമാനിക്കുന്നയാളാണെന്നും സജി ചെറിയാന് പറഞ്ഞു.തെറ്റിദ്ധാരണാജനകമായി...
തിരുവന്തപുരം: ഭരണഘടനെ വിമര്‍ശിച്ച് സംസാരിച്ച മന്ത്രി സജി ചെറിയാന് രാജിവെച്ചു. ഇന്ന് കാലത്ത് ചേര്‍ന്ന സി.പി.എം അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ രാജിക്കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്നും പി.ബി നിര്‍ദേശം മാനിച്ചാണ് രാജിയെന്നാണ് വിവരം . രാജിക്കാര്യത്തില്‍ നാളെത്തെ സെക്രട്ടറിയേറ്റ്...
കൽപറ്റ : രാഹുൽ ഗാന്ധി എം.പിയുടെ കൽപറ്റയിലെ എംപി ഓഫിസ് ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. കൽപറ്റ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന 29 പ്രവർത്തകർക്കാണ് ജാമ്യം...
തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് ഓടുന്ന കാറില്‍ നിന്ന് യുവതിയെ തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ ഗുരുവായൂര്‍ കാവീട് സ്വദേശി അര്‍ഷാദിനെ കുന്നംകുളം പൊലീസ് പിടികൂടി. തലയ്ക്ക് പരിക്കേറ്റ മുനമ്പം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
സജി ചെറിയാന്റെ രാജി ആവശ്യത്തില്‍ നാളെ തീരുമാനമെടുക്കും .ഉചിതമായ നടപടി സ്വീകരിക്കുമെന്ന് യെച്ചൂരി തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യാഴാഴ്ച തീരുമാനമെടുക്കും....
തിരുവന്തപുരം: ഭരണഘടനെ വിമര്‍ശിച്ച് സംസാരിച്ച മന്ത്രി സജി ചെറിയാന് രാജിവെക്കേണ്ടതില്ലെന്ന് ഇന്ന് കാലത്ത് ചേര്‍ന്ന സി.പി.എം അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. രാജി വെക്കാതെ പ്രശ്നം തീര്‍ക്കാന്‍ പറ്റുമോയെന്ന് എ.ജി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം...
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ സി.പി.എം നിര്‍ണായക നീക്കത്തിൽ . മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എ.കെ.ജി.സെന്ററിലെത്തി. എജി അടക്കമുള്ളവരുമായി സിപിഎം...
പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ ആയ എച്ച്.ആര്.ഡി.എസ്. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്നയ്ക്ക് നിയമനം നല്‍കിയത്.സ്വപ്നയ്ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നതായിട്ടാണ് എച്ച്ആര്‍ഡിഎസ് നല്കുന്ന...
തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും സഭ ചേര്‍ന്ന ഉടന്‍ പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തി.ബഹളത്തെ തുടര്‍ന്ന് ശൂന്യവേളയും ചോദ്യോത്തരവേളയും...
കോഴിക്കോട്: പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ 1060 രൂപയായി. രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് വില കൂട്ടുന്നത്. അറുപത് ദിവസത്തിനിടെ 103 രൂപയുടെ...