കോഴിക്കോട്: ബ്ലോഗര്‍ റിഫാ മെഹ്നുവിന്റ ദുരൂഹമരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസെടുത്ത് പൊലീസ്. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തികാക്കൂര് പൊലീസാണ് കേസെടുത്തിരിക്കുന്നത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് റിഫയുടെ മാതാപിതാക്കള്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. ദുബായിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വൈദ്യുതി നിയന്ത്രണം. വൈകീട്ട് 6.30നും രാത്രി 11.30നും ഇടയില്‍ 15 മിനിറ്റാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്ന് കെഎസ്ഇബി അറിയിച്ചു.രാജ്യത്തെ കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 400 മെഗാവാട്ടിന്റെ കുറവുണ്ടായ...
തിരുവനന്തപുരം :സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് കെ റെയില്‍ നടത്തിയ സംവാദത്തില്‍ വിമര്‍ശനവുമായി പരിസ്ഥിതി പ്രവര്ത്തകന് ആര് വി ജി മേനോന്. ‘ജന സാമാന്യത്തിന് പ്രയോജനപ്പെടുന്ന വികസനമാണ് വേണ്ടത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പല പ്രശ്നങ്ങളുമുണ്ട്. ഞങ്ങളിത്...
കണ്ണൂര്‍: സി.പി.എം കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറിയും പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ കെ.കെ ശ്രീജിത്തിനെതിരെ പീഡന പരാതി ഉയര്‍ന്നതോടെ നടപടിയുമായി സിപിഎം.ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തില്‍ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നാണ് നടപടി എടുത്തിരിക്കുന്നത്....
കണ്ണൂർ: തലസ്ഥാനത്തെ കെ റെയിൽ സംവാദത്തിനിടെ കണ്ണൂരിൽ സർവ്വേ കല്ലിടലും പ്രതിഷേധവും. കണ്ണൂർ മുഴുപ്പിലങ്ങാട് പഞ്ചായത്തിലാണ് കല്ലിടൽ നടന്നത്. കല്ലിടാൻ അധികൃതർ എത്തിയതിന് തൊട്ടുപിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത്...
ഗുരുവായൂർ: നടി മൈഥിലി വിവാഹിതയായി. സമ്പത്ത് ആണ് വരന്. ഗുരുവായൂരില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കളും പങ്കെടുത്തു. മൈഥിലിയുടെ വരന് സമ്പത്ത് ആര്‍ക്കിടെക്റ്റാണ്.പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിലൂടെ ആണ് മൈഥിലി സിനിമയില്‍ എത്തുന്നത്, മാറ്റിനിയിലെ അഭിനയത്തിലൂടെ...
കൊച്ചി :ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...
കണ്ണൂര്‍: ചാലയിലെ കെ-റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ഡി.സി.സി. പ്രസിഡൻറ് അഡ്വ. മാര്ട്ടിന് ജോര്‍ജ് ഉള്‍പ്പെടെ 20 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ്. . ഈ മാസം 20,21 തീയതികളില്‍ ചാല കേന്ദ്രീകരിച്ച്...
കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. തിരിച്ചുവരികയാണെങ്കിൽ പിടികൂടുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി. വിജയ്...
കൊച്ചി: ഇറച്ചിവെട്ടുന്ന യന്ത്രത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയ കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. തൃക്കാക്കര നഗരസഭാ വൈസ് ചെയര്മാന് എഎ ഇബ്രാഹികുട്ടിയുടെ മകന് ഷാബിനാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നാണ് ഷാബിനെ കസ്റ്റംസ് കസ്റ്റഡിയില്‍...