കൊച്ചി .സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസി രംഗത്ത്. ജനങ്ങളെ വിഡ്ഢികളാക്കുന്ന മദ്യനയമാണിതെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ പറഞ്ഞു. ഘട്ടം ഘട്ടമായ മദ്യവർജനമെന്ന പ്രഖ്യാപനത്തിൽ വെള്ളം ചേർത്തു. 29...
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷയ്ക്ക് മിനിമം ചാർജ് 30 രൂപയാക്കി ഉയർത്തി.അധികം വരുന്ന ഓരോ കി.മി 15 രൂപ നൽകണം. 1500 സിസിയിൽ താഴെയുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് 200 രൂപയായി. 1500 സിസിക്ക് മുകളിലുള്ള...
തിരുവനന്തപുരം :സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി സർവേ നടത്താമെന്ന് സുപ്രിംകോടതി വരെ പറഞ്ഞുവെന്ന് കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ നടക്കുന്ന സമരം സുപ്രിംകോടതിക്കെതിരെയാണ്. ഇത് മനസിലാക്കി യുഡിഎഫ് പ്രതിഷേധത്തിൽ നിന്ന് പിൻമാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ജനങ്ങള്‍ പദ്ധതിക്ക് അനുകൂലമാണ്,...
കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ ജില്ലാ അഡീഷനൽ സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ അനുമതി. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അപ്പീലിന് അനുമതിയെന്ന് സർക്കാർ വ്യക്തമാക്കി. ബിഷപ് ഡോ....
തിരുവനന്തപുരം: ദേശീയ തലത്തില്‍ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിന്റെ ഭാഗമായി കോണ്‍ഗ്രസുകാര്‍ അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.പണിമുടക്ക് കേരളത്തില്‍ ബന്ദിനും ഹര്‍ത്താലിനും സമാനമായി മാറി. പ്രതിഷേധത്തിന്റെ പേരില്‍ അക്രമം നടത്തുന്നതിനോട് യോജിക്കാനാവില്ല....
തിരുവനന്തപുരം: പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മദ്യശാലകളുടെ എണ്ണം കൂട്ടാനും ഐടി മേഖലയിൽ പബ്ബ് അനുവദിക്കാനും തീരുമാനിച്ചു. പത്ത് വർഷം പ്രവൃത്തി പരിചയമുള്ളതും മികച്ച പേരുള്ളതുമായ ഐടി സ്ഥാപനങ്ങൾക്കാകും പബ്ബ് അനുവദിക്കുക. ഇവിടേക്ക് പുറത്ത്...
കൊല്ലം: കൊട്ടിയം തഴുത്തലയില്‍ സില്‍വര്‍ ലൈന്‍ സര്‍വേയ്ക്കെതിരെ വ്യാപക പ്രതിഷേധം. ഇന്ന് കല്ലിടുമെന്ന സൂചനയെ തുടര്‍ന്ന് വന്‍തോതില്‍ ആളുകളാണ് സ്ഥലത്ത് എത്തിയത്. ഗ്യാസ് സിലിണ്ടര്‍ തുറന്ന് ആത്മഹത്യാഭീഷണി മുഴക്കിയാണ് പ്രതിഷേധം. എന്ത് കാരണം വന്നാലും കല്ലിടാന്‍...
മലപ്പുറം : വളാഞ്ചേരിയില്‍ മൂന്നാക്കല്‍ എം ആര് അപ്പാര്‍ട്ട്മെന്റില്‍ നിന്നും കാണാതായ ഏഴു വയസുകാരനെ കണ്ടെത്തി. കൊടുങ്ങല്ലൂരില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അയല്‍വാസി ഷിനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ്...
കൊല്ലം: സില്‍വര്‍ ലൈന്‍ സര്‍വേ നടപടികള്‍ പുനരാരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പ്രതിഷേധം. കൊല്ലം ജില്ലയില്‍ കല്ലിടല്‍ നടപടികള്‍ വീണ്ടും തുടങ്ങുമെന്ന് സൂചന ലഭിച്ചതോടെ നാട്ടുകാര്‍ സംഘടിച്ചെത്തി. കൊട്ടിയം തഴുത്തലയില്‍ പ്രതിഷേധക്കാരില്‍ ചിലര്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാമാധവനെ ഉടനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. എട്ടാംപ്രതി ദിലീപിനെ രണ്ട് ദിവസം തുടർച്ചയായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ കാവ്യാമാധവനും...