Connect with us

Education

ഹൃദയാഘാതത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു

Published

on

കാസര്‍ഗോഡ്: ചായ്യോത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു. ചായ്യോത്ത് സ്വദേശികളായ വിമല്‍, ഷിജി ദമ്പതികളുടെ മകന്‍ അരുള്‍ വിമല്‍ (15) ആണ് മരിച്ചത്.

ഇന്ന് രാവിലെ ശ്വാസതടസത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മരണം സംഭവിക്കുന്നത്.

Continue Reading