തിരുവനന്തപുരം: ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന 28,29 തീയതികളിൽ ട്രഷറി തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ധനവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. ‘രാജ്യത്തെ രക്ഷിക്കൂ ജനങ്ങളെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഞായര്‍...
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് കെ മുരളീധരന് എം പി. കിറ്റ് കണ്ട് വോട്ട് ചെയ്തവര്‍ക്ക് സര്‍വ്വേക്കുറ്റിയാണ് സര്‍ക്കാര്‍ സമ്മാനമായി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം 24നാണ് സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി...
തിരുവനന്തപുരം: നാലു ദിവസമായി നടത്തിവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ് ഉടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്കു പിന്നാലെയാണ് ബസ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഈ മാസം 30ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ ബസ് ചാര്‍ജ്...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരേ ട്രെയ്ഡ് യൂണിയന് സംയുക്ത സമിതി പ്രഖ്യാപിച്ച 48 മണിക്കുര്‍ പണിമുടക്കു മൂലം നാളെയും ചൊവ്വാഴ്ചയും കേരളം സ്തംഭിക്കും. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കര്‍ഷകരുടെ അവകാശപത്രിക ഉടന്‍ അംഗീകരിക്കുക...
മൂലമറ്റം: ഇടുക്കി മൂലമറ്റത്ത് ഒരാള്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ വെടിവെപ്പുണ്ടായത് തട്ടുകടയിലെ തര്‍ക്കത്തെ തുടര്‍ന്ന്. പ്രതി ഫിലിപ്പ് മാര്ട്ടിന് (30) ആളുകള്‍ക്ക് നേരെ തുരുതുരാ വെടിവെച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മൂലമറ്റത്ത് സര്‍വീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ...
തിരുവനന്തപുരം: കേരളത്തിലെ സാധാരണ ജനം മൂന്ന് ദിവസമായി ബസ് സമരത്തില്‍ വലയുകയാണെന്നും ഒരു ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാരിനെ കാണുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വരേണ്യ വര്‍ഗത്തിന് വേണ്ടിയുള്ള സില്‍വര്‍ലൈന്‍ മാത്രമാണോ പൊതുഗതാഗതമെന്നും സാധാരണക്കാരന് ഒന്നുംവേണ്ടേയെന്നും...
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ കല്ലിടാൻ നിർദേശിച്ചത് റവന്യൂവകുപ്പാണെന്നെ കെ റെയിൽ അധികൃതരുടെ വാദം നഷേധിച്ച് റവന്യൂ മന്ത്രി കെ രാജൻ. കല്ലിടുന്നത് റവന്യൂവകുപ്പ് അല്ല. കല്ലിടാൻ റവന്യൂവകുപ്പ് നിർദ്ദേശിച്ചിട്ടില്ല. കെ റെയിലിന്റെ ആവശ്യപ്രകാരമാണ് റവന്യൂ വകുപ്പ്...
തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കുന്നു. ആയുധധാരികൾ ഉൾപ്പടെ 20 വ്യവസായ സേനാംഗങ്ങളെ കൂടി വിന്യസിക്കാനാണ് തീരുമാനം. റാപ്പിഡ് റെസ്പോൺസ് ടീം ഉൾപ്പടെ 60 പൊലീസുകാരാണ് നിലവിൽ ക്ലിഫ് ഹൗസിന്...
കോട്ടയം: കോട്ടയം നട്ടാശ്ശേരിയിൽ കെ റെയിൽ സർവേ പുനരാരംഭിച്ചു. പന്ത്രണ്ടിടത്താണ് കല്ലിട്ടത്. സ്ഥലത്ത് വീണ്ടും പ്രതിഷേധമുണ്ടായി. തഹസിൽദാറെ തടഞ്ഞുവച്ചു. ജനവികാരത്തെ വെല്ലുവിളിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ഇട്ട കല്ലുകൾ ജനം പിഴുതെറിഞ്ഞു.ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ നഗ്നമായ ലംഘനമാണ്...
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത് വരെ സമരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സമരത്തോട് സര്‍ക്കാരിന് അസഹിഷ്ണുത എന്തിനാണെന്നും സതീശന് ചോദിച്ചു. എംപിമാരെ മര്‍ദ്ദിച്ചതില്‍ മുഖ്യമന്ത്രി ആഹ്ലാദിക്കുകയാണ്. മുഖ്യമന്ത്രിയും കോടിയേരിയും ഭൂതകാലം മറക്കുകയാണ്....