ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ ബി.ജെ.പി നേതാവടക്കം നാലു പേർ അറസ്റ്റിൽ തലശേരി -പുന്നോലിൽ സി.പി.എം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് ബി.ജെ.പി – ആർ.എസ്.എസ് പ്രവർത്തകരെ ന്യൂമാഹി പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി തലശേരി...
കണ്ണൂർ:ന്യൂമാഹിക്കടുത്ത് പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴ് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ കെ.ലിജേഷ് ഉൾപ്പടെയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.കൊലപാതകം നടന്ന സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ...
തിരുവനനന്തപുരം: സിപിഎം പ്രവര്ത്തകന് ഹരിദാസിനെ ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപ്പെടുത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രദേശത്തെ രണ്ടുപേരെ കൊല്ലുമെന്ന് ബിജെപി നേതാവ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് ഹരിദാസിനെ പരിശീലനം ലഭിച്ച ആര് എസ് എസ് ബിജെപി...
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ സ്വാമിയുടെ ലിംഗം മുറിച്ച കേസിൽ നിർണായകമായ വഴിത്തിരിവിൽ. കണ്ണമ്മൂലയിലെ പെൺകുട്ടിയുടെ വീട്ടിൽ അതിഥിയായെത്തിയ സ്വാമി ഗംഗേശാനന്ദയാണ് ആക്രമിക്കപ്പെട്ടത്. ബലാത്സംഗ കേസിൽ സ്വാമിക്കെതിരെ കേസുമെടുത്തു. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിലും പെൺകുട്ടി സ്വാമിക്കെതിരെ മൊഴി...
. തിരുവനന്തപുരം: പുന്നോല്‍ സ്വദേശി ഹരിദാസന്റെ കൊലപാതകം നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. കൊലപാതകത്തിലൂടെയാണ് ആര് എസ് എസ് സ്വയം അടയാളപ്പെടുത്തുന്നതെന്നും കലാപമുണ്ടാക്കലാണ് അവരുടെ ലക്ഷ്യം. സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും...
തലശേരി -പുന്നോൽ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ഹരിദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അതീവ ജാഗ്രതയിൽ. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ബി.ജെ.പി സംഘമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ആരോപിച്ചു. ലിജേഷ് ബി.ജെ.പി തലശേരി മണ്ഡലം പ്രസിഡണ്ട്...
തലശ്ശേരി: തലശ്ശേരി ക്ക് സമീപം പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസന് (54) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.ഒരു കാല് വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. കൊലപാതകത്തിനു...
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വഴങ്ങി എന്നത് മാധ്യമ വ്യാഖ്യാനമാണെന്നും ആ സമയത്ത് ഭരണഘടനാ പ്രതിസന്ധി എങ്ങനെയാണ് പരിഹരിക്കുക എന്നത് മാത്രമാണ് സർക്കാർ നോക്കിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ഗവർണറുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള വിവാദങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിൽ നിര്‍ണായക നീക്കം നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍മാരെ പുറത്താക്കാനുള്ള അധികാരം സംസ്ഥാന ഭരണകൂടങ്ങൾക്ക് നല്‍കണമെന്ന ആവശ്യവുമായി കേരളം കേന്ദ്രത്തെ സമീപിച്ചു. പൂഞ്ചി കമ്മിഷന് റിപ്പോര്‍ട്ടിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ ശുപാര്‍ശ...
കൊടുങ്ങല്ലൂർ: കൊടുങ്ങലൂരിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ. കൊടുങ്ങല്ലൂർ ഉഴവത്ത് കടവിലാണ് സംഭവം . അച്ഛനും അമ്മയും രണ്ട് മക്കളുമാണ് വീടിനുള്ളിൽ വിഷവാതകം നിറച്ച് ആത്മഹത്യ ചെയ്തത്. സോഫ്റ്റ്ഡവെയർ എഞ്ചിനിയറായ ആഷിഫ് (40),...