കൊച്ചി: വയലനിസ്റ്റ് ബാലഭാസ്കറിന്റെ മരണം വാഹനാപകടത്തെ തുടര്‍ന്നുതന്നെയെന്ന നിഗമനത്തില്‍ സി.ബി.ഐ. നുണ പരിശോധനയില്‍ പുതിയ വിവരങ്ങള്‍ കണ്ടെത്താനായില്ല. വാഹനമോടിച്ചത് ബാലഭാസ്കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി കളളമാണെന്ന് തെളിഞ്ഞു. കലാഭാവന്‍ സോബി പറഞ്ഞതും കളളമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു....
തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി നടനും കൊല്ലം ഇടത് എംഎല്‍എയുമായ മുകേഷ് അടുപ്പമുണ്ടായിരുന്നതായി തെളിവുകൾ പുറത്തുവിട്ട് സ്വകാര്യ ടിവി ചാനൽ. സ്വപ്നയുടെയും ബന്ധുക്കളിൽ നിന്നും എൻഐഎ പിടിച്ചെടുത്ത ഫോണുകളിലാണ് ഇതിന്റെ ഡിജിറ്റൽ...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടയിൽ മരം വീണ് സ്ഥാനാർഥി മരിച്ചു. തിരുവനന്തപുരം കാരോട് പുതിയ ഉച്ചക്കട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി കെ ഗിരിജകുമാരിയാണ് മരിച്ചത്. ഇന്ന് രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. ഭർത്താവിനോടൊപ്പം ബൈക്കിൽ യാത്രചെയ്യുന്നതിനിടെയാണ് അപകടം....
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാർഡ് നിർണയത്തിനെതിരായ ഹർജികൾ ഹൈക്കോടതി തള്ളി. ഒരേ വാർഡ് തുടർച്ചയായ മൂന്നാം തവണയും സംവരണ വാർഡായി തീരുമാനിച്ചത് ചോദ്യം ചെയ്തായിരുന്നു ഹർജികൾ സമർപ്പിച്ചത്. ഇത്തരത്തിൽ 87 ഹർജികളാണ് ഹൈക്കോടതിയുടെ മുൻപിലെത്തിയത്....
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6010 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോഴിക്കോട് 807, തൃശൂർ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം...
തിരുവനന്തപുരം: പോലീസ് മേധാവി ഉൾപ്പെടെ ഒരേ പദവിയില്‍ മൂന്ന് വര്‍ഷമായി തുടരുന്ന ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്ന് സർക്കാരിന് നിർദ്ദേശം നൽകി തെരഞ്ഞടുപ്പ് കമ്മീഷൻ. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഉദ്യേഗസ്ഥരെ മാറ്റണമെന്നാണ് നിർദ്ദേശം....
തിരുവനന്തപുര:∙ സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍...
കാസർകോഡ് : ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പു കേസിൽ അറസ്റ്റിലായ മഞ്ചേശ്വരം എം.എൽ.എ. എം.സി. ഖമറുദ്ദീനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഖമറുദ്ദീൻ സമർപ്പിച്ച ജാമ്യാപേക്ഷ 11-ാം തിയതിയിലേക്ക് മാറ്റി. ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്...
ബിനീഷ് കോടിയേരിയുടെ വീട്ടിലെ റയ്ഡ് . ഇ ഡി ക്ക് മുന്നിൽ മുട്ടുമടക്കി ബാലാവകാശ കമ്മീഷൻ തിരുവനന്തപുരം:ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തിൽ തുടർ നടപടികൾ ഇല്ലെന്ന് ബാലാവകാശ കമ്മീഷൻ.പരാതി അന്ന് തന്നെ തീർപ്പാക്കിയെന്ന് ബലാവകാശ കമ്മീഷൻ...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് തള്ളി അന്വേഷണ സംഘം. ഷോർട്ട് സർക്യൂട്ടിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്ന അന്തിമ ഫോറൻസിക് റിപ്പോർട്ട് പോലീസ് പൂർണമായും തള്ളുകയാണ്. ഫാനിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പോലീസ്...