തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് 48,253 സാമ്പിളുകൾ പരിശോധിച്ചു. രോഗമുക്തി നിരക്ക് 7723 ആണ്. 21 പേർ മരണമടഞ്ഞതായും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ...
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി വിവാദത്തിലായ യുട്യൂബര്‍ വിജയ് പി നായരെ പിന്തുണച്ച് സമരം. ഓള് കേരള മെന്‍സ് അസോസിയേഷന് എന്ന സംഘടനയാണ് വിജയ് പി നായരെ പിന്തുണച്ച് സമരം നടത്തിയത്. വിജയ് പി...
തിരുവനന്തപുരം. 50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നു. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് പ്രഖ്യാപനം നടത്തുന്നത്. ഷിനോസ് റഹ്മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്നാണ് സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. മികച്ച സംവിധായകനുള്ള...
കൊച്ചി: തിരുവന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണ കടത്തുമായ് ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത.് എന്‍ഫോഴ്മെന്റ് ചാര്‍ജ് ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത.് കുറ്റപത്രം സമര്പ്പിക്കാതതിനാല് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന്...
ഇടുക്കി: ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികന് അറസ്റ്റിലായി.ഇടുക്കി അടിമാലിയില്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ 22 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആശുപത്രി നടത്തുന്ന ഫാ. റെജി പാലക്കാടന്‍ ആണ് അറസ്റ്റിലായത്. ഇടുക്കി കഞ്ഞിക്കുഴി പള്ളി വികാരി...
തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതി കേസില്‍ എഫ്.ഐ.ആര് റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ വാദം ഹൈക്കോടതി അംഗീരിച്ചിട്ടില്ലെന്ന് അനില്‍ അക്കര എം.എല്‍.എ. ഫോറില്‍ കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ടുമായി ബന്ധപ്പെട്ട് വാദം തുടരുമെന്നാണ് കോടതി വ്യക്തമാക്കിയത്. സര്‍ക്കാര്‍ വാദത്തിലെ...
കൊച്ചി: ലൈഫ് മിഷന് ക്രമക്കേടുമായ് ബന്ധപ്പെട്ട് സി ബി ഐ നടത്തുന്ന അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. രണ്ട് മാസത്തേക്കാണ് കോടതി സ്റ്റേ നല്‍കിയത.് ഇത് പിണറായി സര്‍ക്കാറിന് ഏറ ആശ്വാസം പകരുന്ന വിധിയാണ്. സര്‍ക്കാരിന്റെ ഹര്‍ജി...
തിരുവന്തപുരം : ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ഓപ്പണ്‍ സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നടത്തിയ മുസ്ലീം വിരുദ്ധ പ്രസ്ഥാവനെക്കെതിരെ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക രംഗത്ത് .ശ്രീനാരായണഗുരുവിന്റെ...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട്...
തൃശൂർ∙ പഴയന്നൂരിൽ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖ് (32) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു. കഞ്ചാവു കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. മൂന്നാഴ്ചയ്ക്കിടെ ജില്ലയിൽ നടക്കുന്ന ഒന്‍പതാമത്തെ കൊലപാതകമാണ് റഫീഖിന്റേത്.