കണ്ണൂര്‍ : കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടര്‍ന്നു മരിച്ചു. കാസര്‍കോട് മുള്ളേരി സമീറ (36) ആണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ശ്വാസംമുട്ടലും മറ്റ് അസുഖങ്ങളെയും തുടര്‍ന്ന് ആഈ മാസം എട്ടിനു നടത്തിയ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 9347 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വാർത്താക്കുറിപ്പിൽ അറിയിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂർ 960, തിരുവനന്തപുരം 797, കൊല്ലം...
കണ്ണൂര്‍ : തലശ്ശേരി നഗരസഭക്കെതിരെ നിയമ നടപടിയുമായ് സി.പി.എം വിമതനായ സി.ഒ.ടി നസീര്‍ നേതൃത്വം നല്കുന്ന ക്ലബ്ബ് രംഗത്ത്. തലശ്ശേരിയിലെ സന്നദ്ധ സംഘടനയായ കീവീസ് ക്ലബ്ബാണ് നഗരസഭാ ചെയര്മാന് സി.കെ രമേശനും സെക്രട്ടറിക്കും വക്കീല്‍ നോട്ടീസ്...
കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷടക്കമുള്ളവരും മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചകള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിലായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകി. 2017 ല്‍ നടന്ന അത്തരം പല കൂടിക്കാഴ്ചകളിലൂടെ സ്വപ്നയെ മുഖ്യമന്ത്രിക്കറിയാം.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സ്വപ്ന...
കണ്ണൂർ: അനധികൃത മദ്യവിൽപ്പനക്കാരൻ പിടിയിൽ. ഇയാളിൽ നിന്ന് 40 പാക്കറ്റ് കർണാടക മദ്യവും 8 ലിറ്റർ കേരള മദ്യവും പിടികൂടി. മലയോര മേഖലയിലെ സമാന്തര ബാർ നടത്തിപ്പുകാരെക്കുറിച്ച് കമ്മീഷണർ സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന്...
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണിയുടെ മുന്നണി പ്രവേശന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിനില്‍ക്കെ ഇടതു മുന്നണിയില്‍ തര്‍ക്കം രൂക്ഷമാകുന്നു. ജോസ് കെ മാണി വിഭാഗം എത്തുന്നതോടെ ഏറെ നഷ്ടമുണ്ടാകാനിടയുള്ള സിപിഐയും എന്‍സിപിയുമാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ഇരു...
കോഴിക്കോട്: യൂട്യൂബ് വഴി അപവാദ പ്രചാരണം നടത്തി അപമാനിച്ചുവെന്ന ഗായകന് എംജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ പേരില്‍ ചേര്‍പ്പ് പോലീസ് കേസെടുത്തു. പാറളം പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളുടെ പേരിലാണ് കേസ്.ഒരു സ്വകാര്യ ചാനലില്‍ നടന്ന സംഗീത...
കണ്ണൂർ ആലക്കോട് തേർത്തല്ലിയിൽ കൊവിഡ് ബാധിച്ച് വിദ്യാർത്ഥി മരിച്ചുആലക്കോട് ടൗണിലെ സീതാറാം ആയൂർവേദ ഷോപ്പ് ഉടമ ജിമ്മി ജോസിൻ്റെ മകൻ ചെറുകരകുന്നേൽ ജോസൻ (13) ആണ് മരിച്ചത്. ആലക്കോട് സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ...
തിരുവനന്തപുരം: യൂട്യൂബർ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്ക് ജാമ്യം നിഷേധിച്ചിട്ടും പിടികൂടാനാകാതെ പൊലീസ്. അഡിഷണൽ സെഷൻസ് കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്....
കോട്ടയം: കേരളാ കോണ്‍ഗ്രസ് എം ഉടന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമാകുമെന്നു പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള മുതിര്‍ന്ന നേതാവ് എന്‍ ജയരാജ് എംഎല്‍എ. മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം പാര്‍ട്ടി എടുത്തു കഴിഞ്ഞെന്നും പ്രഖ്യാപനം...