തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5042 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂർ 425,...
തിരുവനന്തപുരം: പുതുശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തികൊലപ്പെടുത്തിയത് സിപിഎമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടര്‍ന്നാണെന്ന് വ്യക്തമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. കൊലയാളികളിലൊരാള്‍ അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകനാണ്. അര്‍ദ്ധരാത്രിയില്‍ സ്വന്തം വീടിന് ഏഴുകിലോമീറ്റര്‍...
തിരുവനന്തപുരം: സിപി, എം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ തൃശൂര്‍ ചൊവ്വന്നൂര്‍ മേഖലാ ജോ. സെക്രട്ടറിയുമായ സനൂപിനെ കൊല ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ ഡി.വൈ.എഫ്.ഐ തീരുമാനിച്ചു. എല്ലാ യൂണിറ്റുകളിലും പ്രതിഷേധം സംഘടിപ്പിക്കും....
കൊച്ചി: ലൈഫ് മിഷനില്‍ അഴിമതി നടന്നെന്ന് സി.ബി.ഐ ഹൈക്കോടതില്‍ ചൂണ്ടിക്കാട്ടി. സന്തോഷ് ഈപ്പന് പണം നല്‍കിയതില്‍ അഴിമതിയുണ്ട്. ഐ ഫോണ്‍ വാങ്ങി നല്‍കിയതിലും അഴിമതിയുണ്ടെന്നാണ് സി.ബി.ഐ ഹൈക്കോടതിയില്‍ ഇന്ന് വ്യക്തമാക്കിയത.് സി.ബി.ഐ എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ്...
തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്സ്മെന്റ് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷ് കോടിയേരി ബംഗളൂരുവിലേക്ക് പുറപ്പെട്ടു. സഹോദരന് ബിനോയി കോടിയേരിക്കും രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിച്ചത.് നാളെ ബംഗളൂരുവിലെ ശാന്തിനഗര്‍...
കല്‍പ്പറ്റ: കേരളത്തിലെ ഏറ്റവും വലിയ തുരങ്ക പാതയെന്ന് വിശേഷിപ്പാവുന്ന കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.നാടിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന പതിറ്റാണ്ടുകളായി ജനമാഗ്രഹിക്കുന്ന പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന...
കൊച്ചി: ലൈഫ് മിഷന് അഴിമതിയുമായ് ബന്ധപ്പെട്ട് ലൈഫ് മിഷന് സി ഇ ഒ യു.വി ജോസിനെ സി.ബി.ഐ ചോദ്യം ചെയ്തു തുടങ്ങി. ലൈഫ് മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ബാബുക്കുട്ടന് നായര്‍, അജയകുമാര്‍ എന്നിവരും ജോസിനൊപ്പം ചോദ്യം...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആരോഗ്യപ്രവര്‍ത്തതകര്‍ക്ക് എതിരെ കൈക്കൊണ്ട നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ ബഹിഷ്കരണ സമരം തുടങ്ങി. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഇന്ന് കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ ഡോക്ര്മാര് 2 മണിക്കൂര്‍...
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ മണി എക്സ്ചേഞ്ച് കമ്പനിയായ യു.എ.എഫ്.എക്സ് സൊല്യൂഷന്‍സിന്റെ ഡയറക്ടറെ കസ്റ്റംസ് ചോദ്യം ചെയ്തു. കമ്പനിയുടെ ഡയറക്ടറായ അബ്ദുള്‍ ലത്തീഫിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. ബിനീഷ് കോടിയേരിയുടെ ബിനാമിയാണ് അബ്ദുള്‍ ലത്തീഫെന്ന ആരോപണത്തെ...
തൃശൂർ: ചിറ്റിലങ്ങാട് സി.പി.എം നേതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന കാർ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ.എട്ടുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. നാല് പ്രതികളെ തിരിച്ചറിഞ്ഞു. അതേസമയം, കൊലപാതകത്തിന് പിന്നിൽ ബജ്റംഗ്ദൾ പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു.ഇന്നലെ...