തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥരീകരിച്ചു. 19 മരണം. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 572 ആയി. 3007 പേർ രോഗമുക്തി നേടി. 3463 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്....
തിരുവനന്തപുരം : മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി. ബാഹ്യ സമ്മർദങ്ങളില്ലെന്നും കേസിൽ എംഎൽഎയെ ഉടൻ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് എസ് പി മൊയ്തീൻ...
കൊച്ചി: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ വിപ്പ് ലംഘിച്ച രണ്ട് എല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലെ കേരളാ കോണ്‍ഗ്രസ്-എം വിപ്പ് റോഷി അഗസ്റ്റിന് സ്പീക്കര്‍ക്ക് കത്ത് നല്കി. റോഷിക്കുവേണ്ടി പ്രൊഫ. എന്‍ ജയരാജാണ് സ്പീക്കറെ സമീപിച്ചിരിക്കുന്നത്.എംഎല്‍എമാരായ പിജെ ജോസഫ്,...
കണ്ണൂർ: കോവിഡ് പ്രതിരോധ പ്രവർത്ത നത്തിൻ്റെ ഭാഗമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പാർക്കോ ഗ്രൂപ്പ് ചെയർമാൻ പി.പി അബൂബക്കർ ഡിസ് ഇൻഫെക്റ്റൻ്റ് ഗേറ്റ് വേ ( അണു നശീകരണ ടണൽ ) കൈമാറി.എയർ പോർട്ട് എം.ഡി...
മലപ്പുറം: വെന്റിലേറ്റർ സൗകര്യമില്ലെന്നു പറഞ്ഞ് മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് തിരിച്ചയച്ച കോവിഡ് രോഗി മരിച്ചു. കാടാമ്പുഴ സ്വദേശിനി പാത്തുമ്മു (78) ആണ് മരിച്ചത്. ഇന്നു പുലർച്ചെ 5.30ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. തിങ്കളാഴ്ച രാത്രി...
ഡൽഹി: പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ...
കൊച്ചി-: ദേശീയപാതയില്‍ സിഗ്നലില്‍ നിര്‍ത്തിയിട്ട ചരക്കുലോറിക്ക് പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറി പരിക്കേറ്റ നവവരനായ യുവാവ് മരിച്ചു. പാലക്കാട് കൊപ്പം പുലാശ്ശേരി പറമ്പിയത്ത് (അനുഗ്രഹ) വീട്ടില്‍ ശങ്കരനുണ്ണിയുടെ മകനും സിവില്‍ എഞ്ചിനീയറുമായ പ്രവീണാണ് (27)മരിച്ചത്. ദേശീയപാതയില്‍ അങ്കമാലി...
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തളളി. തിരുവനന്തപുരം സി ജെ എം കോടതിയാണ് സര്‍ക്കാര്‍ ആവശ്യം തളളിയത്. പൊതുമുതല്‍ നശിപ്പിച്ച കേസായതിനാല്‍ എഴുതിത്തളളാനാവില്ലെന്നാണ് കോടതി പറഞ്ഞത്. മന്ത്രിമാരായ ഇ പി ജയരാജന്,...
കണ്ണൂര്‍: സംസ്ഥാന പൊലീസുകാരുടെ ആദ്യത്തെ കഥാസമാഹാരമായ ‘സല്യൂട്ടി ‘ല്‍ കഥ തിരഞ്ഞെടുത്തപ്പോള്‍ കണ്ണൂരില്‍ നിന്ന് മൂന്നു പേര്. അടുത്ത മാസം പുറത്തിറങ്ങുന്ന കഥാ സമാഹാരത്തിനായി സംസ്ഥാനത്തെ അമ്പത് പൊലീസുകാരുടെ രചനകളില്‍ നിന്ന് എഡിജിപി ബി. സന്ധ്യയാണ്...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി ജലീലിലെ ചോദ്യം ചെയ്തതിന് പിന്നാലെ എന്‍ഐഎ സംഘം വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റില്‍ പരിശോധന നടത്തുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് എന്‍ഐഎ പരിശോധിക്കുന്നത്. മതഗ്രന്ഥം കൊണ്ടുവന്നതുമായി...