തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി സാധാരണ നടത്തുന്ന ബസ് സർവീസുകൾ തിങ്കളാഴ്ച്ച ഉണ്ടാവില്ല. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാൻ സാധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാൻ സാധ്യതയുള്ളതിനാലും സാധാരണ ഗതിയിൽ നടത്തുന്ന...
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ പട്ടിക രണ്ടു ഘട്ടങ്ങളിലായി പ്രഖ്യാപിക്കാന്‍ സാധ്യത. ആദ്യ ഘട്ടത്തില്‍ 15 ജനറല്‍ സെക്രട്ടറി, അഞ്ച് വൈസ്പ്രസിഡന്റുമാര്‍, ട്രഷറര്‍ എന്നിവരുടെ പട്ടികയാകും പ്രഖ്യാപിക്കുക. നിര്‍വാഹക സമിതിയംഗങ്ങളെ പിന്നീട് പ്രഖ്യാപിക്കാമെന്നാണ് തല്ക്കാലം ഉണ്ടാക്കിയ ധാരണ.എ,ഐ...
തിരുവനന്തപുരം: സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ഉയർന്നു വരുന്ന കുട്ടികളുടെ യാത്രാപ്രശ്നം സംബന്ധിച്ച് സർക്കാർ ചർച്ച നടത്തിവരികയാണെന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി അറിയിച്ചു. വിഷയം സംബന്ധിച്ച് ചൊവ്വാഴ്ച ഗതാഗതമന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ബസുകൾ വാങ്ങാൻ എല്ലാ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്താൻ തീരുമാനം .ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകി. ബാറുകൾക്കും ഇളവുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന് കോവിഡ് അവലോകന യോഗത്തിലാണ് ഇളവ് സംബന്ധിച്ച തീരുമാനം. ഇളവ്...
തിരുവനന്തപുരം : സി.പി.എം സംസ്ഥാന സമിതിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. പി സതീദേവിയെ സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷയായി നിയമിച്ചു. ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും. 2004 ൽ വടകര പാർലമെന്റ് മണ്ഡലത്തിൽനിന്ന്...
കൊൽക്കൊത്ത :വടക്കന്‍ ആന്ധ്രാ പ്രദേശ് – തെക്കന്‍ ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വെള്ളിയാഴ്ച വൈകിട്ടോടെയാണ് ശക്തിപ്രാപിച്ചു തീവ്രന്യൂനമര്‍ദമായി മാറിയത്. ഗോപാല്‍പുരിന് (ഒഡിഷ) 670 km കലിംഗപട്ടണത്തിന്...
തിരുവനന്തപുരം: ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുത് എന്നാണ് സർക്കാർ നിലപാടെന്ന് വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടി . വ്യവസായികൾക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. വ്യവസായികൾക്ക് എല്ലാ സൗകര്യവും ഉറപ്പാക്കും. ചവറയിലെ നോക്കുകൂലി സംഭവം ശ്രദ്ധയിൽപെട്ടിട്ടില്ല. ശ്രദ്ധയിൽപെട്ടാൽ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 17,983 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, മലപ്പുറം 1285, ആലപ്പുഴ 1164, ഇടുക്കി...
കണ്ണൂർ: മുസ്ലീം ലീഗ് സംസ്ഥാന വൈസ്.പ്രസിഡണ്ട് വി.കെ അബ്ദുൾ ഖാദർ മൗലവി മരണപ്പെട്ടു. ഇന്ന് ഉച്ചക്ക് വീട്ടിൽ നിസ്കരിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കണ്ണൂർ സ്പെഷ്യലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.