തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗൺസിലറും ബിജെപി നേതാവുമായ അനിൽകുമാർ ജീവനൊടുക്കി. തിരുമല വാർഡ് കൗൺസിലറാണ്. തിരുമലയിലെ കൗൺസിലർ ഓഫീസിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപി നേതൃത്വത്തിനെതിരെ അനിൽകുമാർ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. അനിൽകുമാർ ഭാരവാഹിയായ...
പമ്പ: ശബരിമലയ്ക്ക് അതിന്റേതായ ഐതിഹ്യമുണ്ടെന്നും അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വേർതിരിവുകൾക്കും ഭേദചിന്തകൾക്കും അതീതമായ സ്ഥലമാണ്. മതാതീയ ആത്മീയതയുടെ, എല്ലാ മനുഷ്യർക്കും പ്രാപ്തമായ ആരാധനാലയമാണു ശബരിമല. ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പസംഗമത്തിൽ...
. പമ്പ : ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പസംഗമത്തിന് തിരിതെളിഞ്ഞു. തന്ത്രി മഹേഷ് മോഹനരര് നിലവിളക്കിൽ തിരിതെളിയിച്ചു. ചടങ്ങിനായി മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും...
പാലക്കാട്. : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫിസ് പൂട്ടാനെത്തി ബിജെപി പ്രവർത്തകർ. പൊലീസ് തടഞ്ഞതോടെ ഉപരോധമായി. രാഹുലിനെ ഓഫിസിൽ കയറ്റില്ലെന്ന് പ്രവർത്തകർ പറഞ്ഞു. പുലർച്ച മുതൽ ഇവിടെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് നിൽക്കുകയായിരുന്നു. ആരോപണ വിധേയനായ...
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രങ്ങളിലെ തനത് ഫണ്ട് ഉപയോഗിക്കാം എന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ദേവസ്വം കമ്മീഷണറുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഹര്‍ജി അടുത്തഴ്ച്ച പരിഗണിക്കും....
മെസിയും സംഘവും നവംബർ മാസത്തിൽ കേരളത്തിലെത്തുമെന്ന് വിവരം : കളി കൊച്ചിയിലെന്ന് സൂചന കൊച്ചി: അർജന്റീന സൂപ്പർ താരം ലയണൽ മെസിയും സംഘവും നവംബർ മാസത്തിൽ കേരളത്തിലെത്തുമെന്ന് വിവരം. എന്നാൽ മെസി എവിടെയാകും കളിക്കുക എന്ന...
തിരുവനന്തപുരം: എറണാകുളത്തെ സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരെ അപവാദ പ്രചാരണങ്ങള്‍ നടന്നെന്ന ആരോപണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഇത്തരമൊരു പ്രചാരണം എങ്ങനെ പുറത്തായെന്നത് സിപിഎം തന്നെ അന്വേഷിക്കുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞ സതീശന് കെ.എന്‍.ഉണ്ണികൃഷ്ണന് എംഎല്‍എയുടെ പ്രസ്താവനയുടെ...
തൃശൂർ: പാലിയേക്കരയിൽ ഉപാധികളോടെ ടോൾ പിരിക്കാൻ ഹൈക്കോടതിയുടെ അനുമതി. തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി മേനോൻ എന്നിവരുടെ...
കണ്ണൂർ: മന്ത്രിമാരെ അഭിസംബോധന ചെയ്യുമ്പോൾ ‘ബഹു’ ചേർക്കണമെന്ന നിർദ്ദേശത്തെ പരിഹസിച്ച് എഴുത്തുകാരൻ ടി. പത്മനാഭൻ. മന്ത്രിയെ ‘ബഹു’ ചേർത്ത് വിളിച്ചില്ലെങ്കിൽ പൊലീസ് പിടിക്കും എന്ന് പത്മനാഭൻ പരിഹസിച്ചു.പൊലീസ് പിടിച്ചാൽ മർദ്ദിക്കും. അതിനാൽ ബഹുമാനമില്ലെങ്കിലും മന്ത്രിയെ അങ്ങനെ...
കൊച്ചി: സൈബർ ആക്രമണത്തിൽ പരാതി നൽകി സിപിഎം നേതാവും അദ്ധ്യാപികയുമായ കെ ജെ ഷൈൻ. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും വനിതാ കമ്മീഷനുമാണ് പരാതി നൽകിയിരിക്കുന്നത്. അപവാദ പ്രചാരണം നടത്തിയവരെ വെറുതെവിടില്ലെന്ന് ഷൈൻ പ്രതികരിച്ചു. കേരളത്തിൽ...