കൊച്ചി : കാണാനില്ലെന്ന് കുടുംബം പരാതി നല്കിയ എഎസ്ഐ തിരിച്ചെത്തി. കൊച്ചി ഹാര്‍ബര്‍ സ്റ്റേഷനിലെ ഉത്തംകുമാറാണ് രാവിലെ മടങ്ങിയെത്തിയത്. ജോലിയില്‍ വൈകിയെത്തിയതിന് മേല്‍ ഉദ്യോഗസ്ഥന് വിശദീകരിക്കാന്‍ പോയശേഷമാണ് കാണാതായത്. മാനസിക സമ്മര്‍ദങ്ങള്‍ മൂലമാണ് കൊച്ചിയില്‍ നിന്ന്...
റിയാദ്: രാജ്യം കോവിഡിൽ പതറുമ്പോൾ കൈവിടാതെ വീണ്ടും കൈത്താങ്ങായി സൗദി അറേബ്യ. ഇന്ത്യയ്ക്ക് പിന്തുണ ഉറപ്പാക്കി 60 ടൺ ലിക്വിഡ് ഓക്സിജൻ കൂടി സൗദിയിൽ നിന്ന് കയറ്റി അയച്ചു. മൂന്ന് കണ്ടെയ്നറുകളിലായാണ് ഓക്സിജൻ ഇന്ത്യയിലേക്ക് അയച്ചത്.ഇത്...
ചാലക്കുടി: വയലാർ രാമവർമ്മയുടെ ഇളയ മകൾ സിന്ധു (53) കോവി ഡ് ബാധിച്ച് മരിച്ചു. ചാലക്കുടി പാലസ് റോഡിൽ ലായത്തിൽ മഠം കൃഷ്ണകുമാറിന്റെ ഭാര്യയാണ്. മകൾ : മീനാക്ഷി (ഗവേഷണ വിദ്യാർത്ഥി). സിന്ധു ദീർഘ കാലമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടിയ പശ്ചാത്തലത്തിൽ അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചില ഇളവുകള്‍ പ്രഖ്യാപിച്ചു. വ്യവസായ സ്ഥാപനങ്ങള്‍ക്കു 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാം. വ്യവസായ സ്ഥാപനങ്ങള്‍ക്ക് അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന കടകൾ ചൊവ്വ,...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 23,513 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂർ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂർ...
ചെന്നെെ: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒ.എൻ.വി പുരസ്കാരം വേണ്ടെന്നു വച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വെെരമുത്തു. സമ്മാനത്തുകയായ മൂന്ന് ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒ.എന്‍.വി പുരസ്കാരത്തിന് പരിഗണിച്ചതിന് നന്ദിയെന്നും...
തിരുവനന്തപുരം: ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ വീടുകളിൽ എല്ലാം മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ടെത്തിക്കാൻ നിർദേശം. ഇതോടെ പുലിവാല് പിടിച്ചത് അധ്യാപകരാണ്. മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം അധ്യാപകർ എ.ഇ.ഒ. ഓഫീസിൽ നേരിട്ടെത്തി ഇന്ന് തന്നെകൈപ്പറ്റണമെന്ന നിർദേശവുമുണ്ട്....
ന്യൂഡല്‍ഹി: പതിവുതെറ്റിക്കാതെ പെട്രോള്‍ ഡീസല്‍ വില ഇന്നും കൂടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില 100 രൂപയിലേയ്ക്ക് എത്തിയിരുന്നു. ഇതോടെ ആളുകള്‍ നേപ്പാളിലേയ്ക്ക് അതിര്‍ത്തി കടന്ന് പെട്രോള്‍ വാങ്ങുവാന്‍ പോകുന്നത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സമാന...
ആലപ്പുഴ: ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര കവലയ്ക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുഞ്ഞടക്കം നാലുപേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 3.50ഓടെയാണ് അപകടം.കാര്‍യാത്രക്കാരും കായംകുളം സ്വദേശികളുമായ സെമീന മന്‍സിലില്‍ കുഞ്ഞുമോന്റെ മകന് റിയാസ്(26), ഐഷാ ഫാത്തിമ(25), ബിലാല്‍(5),...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍...