കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ വിചാരണക്കോടതിയിൽ. പ്രത്യേക സംഘത്തിന്റെ അന്വേഷണം തൃപ്തികരമായിരുന്നില്ലെന്ന് സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകൾ ഉൾപ്പെടെ കുടുംബം...
കണ്ണൂർ: കൊടി സുനിയും സംഘവും പൊലീസിന്റെ സാന്നിധ്യത്തിൽ മദ്യപിച്ച സംഭവത്തിൽ കേസെടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി കെഎസ്യു. സാധാരണക്കാർക്കില്ലാത്ത എന്ത് പ്രത്യേക്തയാണ് കൊടി സുനിക്ക് ഉളളതെന്ന് പൊലീസ് വ്യക്തമാക്കണമെന്ന്...
എറണാകുളം: കൂത്താട്ടുകുളം നഗരസഭയിൽ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയം പാസായതോടെയാണ് ഇടതിന് ഭരണം നഷ്ടമായത്. സിപിഎം വിമത കല രാജു യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ...
ആലപ്പുഴ: നിര്‍മാണത്തിനിടയിൽ പാലത്തിന്റെ സ്പാൻ ഇളകി ആറ്റിൽ വീണുള്ള അപകടത്തിൽ ഒരു മരണം. തൃക്കുന്നപ്പുഴ സ്വദേശി ബിനുവാണ് മരിച്ചത്. ഒരാളെ കാണാതായി. മൂന്നുപേരായിരുന്നു വെള്ളത്തിൽ വീണത്. ഇതിൽ ഒരാളെ നേരത്തേ രക്ഷപ്പെടുത്തിയിരുന്നു.കീച്ചേരിൽക്കടവ് പാലമാണു തകർന്നു വീണത്. അച്ചൻകോവിലാറ്റിൽ...
കണ്ണൂർ: ബി.ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റും നിലവിൽ രാജ്യ സഭാ എം.പി യുമായ സി. സദാനന്ദൻ മാസ്റ്ററുടെ ഇരു കാലുകളും വെട്ടിമാറ്റിയ കേസിലെ പ്രതികളായ എട്ട് സി പി എം പ്രവർത്തകർ തലശേരി സെഷൻസ്...
മലപ്പുറം: പി.കെ. ഫിറോസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് കെ.ടി. ജലീൽ എംഎൽഎ. മുസ്ലിം ലീഗ് എന്ന പാർട്ടി മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തിക തട്ടിപ്പുകാരുടേയും പാർട്ടിയായി മാറി. ജീവിതത്തിൽ സൂക്ഷ്മത പുലർത്തിയ നേതാക്കളുണ്ടായിരുന്ന പാർട്ടി ഇന്ന്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് രൂക്ഷമായ താക്കീത് നല്കി സുപ്രീം കോടതി. തിങ്കളാഴ്ച രാഹുലിനെതിരെയുളള അപകീര്‍ത്തി കേസ് നടപടികള്‍ സ്റ്റേ ചെയ്തതിനൊപ്പമായിരുന്നു രാഹുല്‍ ഗാന്ധിയ്ക്ക് സുപ്രീം കോടതിയുടെ...
കോഴിക്കോട്: ഓണത്തിന് സപ്ലൈകോ വഴി രണ്ട് ലിറ്റർ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കാർഡ് ഒന്നിന് രണ്ട് ലിറ്റർ വെളിച്ചെണ്ണയാണ് നൽകുക. വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു....
റാഞ്ചി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഷിബു സോറന് അന്തരിച്ചു. 81 വയസായിരുന്നു .ഡല്‍ഹി സര് ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷിബു സോറന്റെ ആരോഗ്യനില വഷളായിരുന്നു. ഝാര്‍ഖണ്ഡ്...
കണ്ണൂർ:ടി.പി കേസ് പ്രതികൾ പരസ്യ മദ്യപാനം നടത്തിയിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും കേസെടുക്കാൻ പോലീസ് മടിച്ച് നിൽക്കുന്ന സംഭവം വിവാദമായതോടെ കേസെടുക്കാൻ പോലീസ് നിയമോപദേശം തേടി. പൊലീസ് സാന്നിധ്യത്തിൽ പൊതുസ്ഥലത്ത് മദ്യപാനം നടന്നിട്ടും കേസെടുക്കാൻ പോലീസിന് മടി...