തൊടുപുഴ: പരീക്ഷാഹാളിൽ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാർഥിനികൾ നൽകിയ കേസിൽ ഒരുപതിറ്റാണ്ടിന് ശേഷം അധ്യാപകൻ കുറ്റവിമുക്തൻ. മൂന്നാർ ഗവ.കോളേജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വെറുതേവിട്ടത്. രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച...
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സര്‍വകലാശാലകളുടെ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ നിര്‍ണായകനീക്കവുമായി ഗവര്‍ണര്‍. സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചു. സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും വൈസ് ചാന്‍സിലര്‍ നിയമനപ്രക്രിയകളില്‍ നിന്ന്...
തൃശ്ശൂർ: സംഘടനാപ്രവർത്തകയുടെ പരാതിയിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി അഡ്വ.എൻ.വി. വൈശാഖനെ സിപിഎമ്മിൽ സജീവമാക്കാൻ തീരുമാനം. പാർട്ടിയുടെ പ്രധാന പരിപാടികളിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം. സംഘടനയുടെ അച്ചടക്കനടപടിയുടെ പേരിൽ ഒരു വർഷത്തോളം...
പട്ന: കേന്ദ്ര സർക്കാരിനെതിരേ വോട്ടുകവർച്ച ആരോപണം ഉയർത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 16 ദിവസമായി നടത്തിവന്ന ‘വോട്ടർ അധികാർ യാത്ര’യുടെ സമാപന ചടങ്ങിൽ ആയിരങ്ങൾ ഒഴുകിയെത്തി. ‘വോട്ടുചോരി’ എന്നാൽ നമ്മുടെ അവകാശങ്ങൾ, സംവരണം,...
തിരുവനന്തപുരം: വിമാനത്തിനുളളിൽ മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസ് നിലനിൽക്കില്ലെന്ന് കേന്ദ്രം. സിവിൽ ഏവിയേഷൻ വകുപ്പ് ചുമത്തി പ്രോസിക്യൂഷൻ അനുമതി ചോദിച്ച റിപ്പോർട്ടിന് കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു. വിമാന സുരക്ഷാനിയമം കേസിൽ നിലനിൽക്കില്ലെന്നും...
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ കേസെടുത്തതിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. തന്റെ പരാമർശം ഭാഷാശൈലിയാണെന്നും വിഡ്ഢികൾക്ക് അത് മനസിലാകില്ലെന്നും മഹുവ പറഞ്ഞു. ആരോടെങ്കിലും നന്ദി...
മാന്നാര്‍: ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ ജല അതോറിറ്റി ബില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് വയോധികയായ സുമതി. ഒരാള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ 49,476 രൂപയുടെ ബില്‍ ചുമത്തി ജല അതോറിറ്റി. മാന്നാര്‍ 13-ാം വാര്‍ഡില്‍ കുട്ടമ്പേരൂര്‍ മുട്ടത്തേത്ത്...
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡ് ഈ മാസം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ എൻഎസ്എസ്. കഴിഞ്ഞ ദിവസം സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ പരിപാടിയിലേക്ക് പ്രതിനിധിയെ അയക്കാനാണ് എൻഎസ്എസ് തീരുമാനം. രാഷ്ട്രീയ പാർട്ടികളെ ക്ഷണിക്കരുത് എന്ന...
ബീജിങ്: യുഎസ് സൃഷ്ടിച്ച വ്യാപാര പ്രതിസന്ധികള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. രണ്ട് ദിവസത്തെ ജപ്പാന് സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി എസ്സിഒ ഉച്ചകോടിക്കായി മോദി ചൈനയിലേക്കെത്തുന്നത്.ഏഴ് വര്‍ഷത്തിന് ശേഷമാണ് മോദി ചൈനയിൽ കാല് കുത്തുന്നത്...
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറിയതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണനാണ്...