തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരുടെ ആരോപണത്തിന് മറുപടിയുമായി ഡോ. ഹാരിസ് . റിപ്പയർ ചെയ്യാനായി അയച്ച് തിരികെ കൊണ്ടുവന്ന നെഫ്രോസ്കോപ്പ് ആണ് തൻ്റെ മുറിയിലെ പെട്ടിയിൽ ഉണ്ടായിരുന്നതെന്നും റിപ്പയർ ചെയ്യാനുള്ള പണം ഇല്ലാത്തതിനാൽ ഉപകരണം...
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കുറഞ്ഞ വിലയ്ക്ക് റഷ്യ ക്രൂഡ് ഓയില്‍ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. റഷ്യയ്ക്കെതിരായ യൂറോപ്യന്‍ യൂണിയന്റെ ഉപരോധങ്ങളും യുഎസ്സിന്റെ തീരുവകളും റഷ്യന്‍ ക്രൂഡോയിലിന് ഡിമാന്‍ഡ് കുറയ്ക്കുമെന്ന് കണ്ടാണ് റഷ്യ ഇന്ത്യയ്ക്ക് വില കുറച്ച് വില്ക്കാന്...
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കോൺഗ്രസ് എംപി ശശി തരൂർ. രാഹുലിന്റെ ആരോപണങ്ങളൾ ഗുരുതരമാണെന്നും എല്ലാ പാർട്ടികളുടെയും വോട്ടർമാരുടെയും താൽപ്പര്യങ്ങൾക്കനുസൃതമായി ഗൗരവമായി പരിഹരിക്കേണ്ട ചോദ്യങ്ങളാണിതെന്നും തരൂർ പറഞ്ഞു....
ഡോ :ഹാരിസിന്റെ മുറിയിൽ ബോക്സും ബില്ലും, അസ്വാഭാവികതയെന്ന് പ്രിൻസിപ്പൽ: വീണ്ടും കുടുക്കാൻ ശ്രമം തിരുവനന്തപുരം: ഡോ. ഹാരിസ് ചിറക്കലിനെ കുടുക്കാൻ തന്നെ തീരുമാനം . ഡോക്ടറെ വീണ്ടും സംശയനിഴലിൽ നിർത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ...
തിരുവനന്തപുരം : തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ബോധപൂർവം ശ്രമിക്കുകയാണെന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ.സി.എച്ച്.ഹാരിസ്. തന്റെ ഓഫിസ് മറ്റൊരു പൂട്ടിട്ടു പൂട്ടിയ അധികൃതരുടെ ലക്ഷ്യം വേറെയാണെന്നും അദ്ദേഹം ആരോപിച്ചു. കേരള ഗവ.മെഡിക്കൽ കോളജ് ടീച്ചേഴ്സ്...
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽനിന്ന് കാണാതായെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞ ടിഷ്യൂ മോസിലേറ്റർ എന്ന ശസ്ത്രക്രിയ ഉപകരണം ഓപ്പറേഷൻ തിയേറ്ററിൽ തന്നെയുണ്ടെന്ന് കണ്ടെത്തി. പ്രിൻസിപ്പലിന്റെ പരിശോധനയിലാണ് 12 ലക്ഷം വിലയുള്ള ഈ ഉപകരണം യൂറോളജിവിഭാഗത്തിൽ തന്നെയുണ്ടെന്ന്...
ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര-ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലും വന്‍തോതില്‍ കൃത്രിമം നടന്നുവെന്ന ഗുരുതരമായ ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വാജ്യവിലാസങ്ങളില് വന്‍തോതില്‍ വോട്ടര്‍മാര്‍, ഒരേവിലാസത്തില്‍ നിരവധി വോട്ടര്‍മാര്‍. ഒരാള്‍ക്ക് മൂന്ന് സംസ്ഥാനത്ത് വരെ...
ന്യൂഡൽഹി : വോട്ടെടുപ്പിന്റെ നടത്തിപ്പിൽ തിരഞ്ഞെടുപ്പു കമ്മിഷൻ കൃത്രിമം നടത്തുന്നുവെന്ന ആരോപണം തെളിവുകൾ നിരത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിൽ അടക്കം തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി രാഹുൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ചില...
തിരുവനന്തപുരം: മെസ്സിയെ ക്ഷണിക്കാനെന്ന പേരില്‍ കായികമന്ത്രി വി.അബ്ദുറഹ്മാന് നടത്തിയ സ്പെയിന് യാത്രയ്ക്കായി മുടക്കിയത് ഏകദേശം 13 ലക്ഷം രൂപയാണ്. സര്‍ക്കാരിന് 13 ലക്ഷം ചെലവായെന്ന് വിവരാവകാശരേഖയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു യാത്ര. എന്നാൽ മെസ്സി...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പരോക്ഷ മറുപടി നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യതാത്പര്യത്തിന് ഇന്ത്യ മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടെയും താത്പര്യങ്ങളില്‍...