വാഷിങ്ടണ്‍: ഇസ്രയേലിനെതിരേ അതിര്‍ത്തികടന്നുള്ള ആക്രമണങ്ങള്‍ മൂന്നാം ദിവസത്തിലേക്കു കടന്നതോടെ ഇറാന് ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന് തലസ്ഥാനമായ ടെഹ്റാന് ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളില്‍ യുഎസിന് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ ട്രംപ്, ഇതിന്റെ...
തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി നായരെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച സർക്കാർ ഉദ്യോഗസ്ഥനെ വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജൂനിയർ സൂപ്രണ്ട് പവിത്രനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഹോസ്ദുർഗ് പൊലീസിന് കൈമാറി. ഡി.വൈ.എസ്...
കാസര്‍കോട്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച മലയാളിയായ രഞ്ജിത ജി.നായര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല പ്രതികരണം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസീല്‍ദാര്‍ പവിത്രന് സസ്പെൻഷൻ . പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി ഇയാളെ സസ്പെന്‍ഡ്...
കാസർകോഡ്: അഹമ്മദാബാദ് വിമാന അപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് രഞ്ജിത നായരെ ആക്ഷേപിച്ച് നവമാധ്യമത്തിൽ പോസ്റ്റിട്ട ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ അന്വേഷണം . കാസർകോഡ് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവി ആനന്ദാശ്രമമാണ് രഞ്ജിത ആർ നായരെ അവഹേളിളിച്ച്...
ടെഹ്റാന്: ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന് ഇസ്ലാമിക് റെവലൂഷന് ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടു. തലസ്ഥാനമായ ടെഹ്റാനില്‍ വെള്ളിയാഴ്ച രാത്രിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് സൈനിക മേധാവി കൊല്ലപ്പെട്ടതെന്ന് ഇറാന്...
അഹമ്മദാബാദ്: വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം എല്ലാവരും മരിച്ചെന്ന് റിപ്പോർട്ടുകൾ. രണ്ട് പൈലറ്റുമാർ, 10 ക്യാബിൻ ക്രൂ അംഗങ്ങൾ അടക്കം 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ 53 പേർ ബ്രിട്ടീഷ്...
അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പെട്ടിരുന്നതായി സൂചന. യാത്രാപട്ടികയിൽ മലയാളികളുടെ പേരു വിവരങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. വ്യാഴാഴ്ച ഉച്ചയോടെ അഹമ്മദാബാദിൽ നിന്നും 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട...
കൊച്ചി: കൊച്ചി തീരത്തെ കപ്പൽ അപകടത്തിൽ കപ്പൽ കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ കമ്പനി ഗുരുതരമായി വീഴ്ച വരുത്തിയെന്ന് കേന്ദ്രം ആരോപിച്ചു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കമ്പനി കാലതാമസം വരുത്തി. ഇക്കാര്യങ്ങൾ...
കണ്ണൂർ :ജുഡീഷ്യറിക്കെതിരെ വിവാദ പ്രസ്താവനയുമായ് ഇപി ജയരാജൻ.ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവമാണ് പി.കെ. കുഞ്ഞനന്തനെ ഇല്ലാതാക്കിയതെന്ന്. സി.പി.എം നേതാവ് ഇ.പി. ജയരാജൻ. തടവറയ്ക്കുള്ളിലും കുഞ്ഞനന്തന് നീതി ലഭിച്ചില്ലെന്നും ഇ.പി. പറഞ്ഞു. പാനൂരിൽ പി.കെ. കുഞ്ഞനന്തൻ ദിനാചരണത്തിൽ പങ്കെടുത്ത്...
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായതിനാൽ കേസിൽപെടുത്താൻ ശ്രമിക്കുന്നുവെന്ന് വീണ വിജയൻ. മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയ്ക്ക് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വീണ ചൂണ്ടിക്കാട്ടിയത്. താൻ വിദ്യാസമ്പന്നയായ യുവതിയാണെന്നും...