മുംബൈ : സാമ്പത്തിക വർഷത്തെ രണ്ടാം പണനയത്തിൽ ഇടപാടുകാർക്ക് ആശ്വാസപ്രഖ്യാപനവുമായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ). അടിസ്ഥാന പലിശ നിരക്കായ റിപ്പോയിൽ അരശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇളവ് പ്രഖ്യാപിച്ചതോടെ റിപ്പോനിരക്ക് 5.50 ശതമാനമായി. ഇതോടെ...
തിരുവനന്തപുരം ∙ കെപിസിസി മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണ പിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു....
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേര് മരിക്കാനിടയായ സംഭവത്തില്‍ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവി(ആര്‍സിബി)ന്റെ മാര്‍ക്കറ്റിങ് മേധാവി അടക്കം നാലുപേര്‍ അറസ്റ്റില്‍. ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്മെന്റ്...
. തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും (06.06.2025 വെള്ളിയാഴ്ച) അവധി. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്.ബിന്ദു എന്നിവര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ബക്രീദ് ദിനമായ ശനിയാഴ്ച...
നിലമ്പൂർ : ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവറിന്റെ ചിഹ്നം കത്രിക. 10 സ്ഥാനാർഥികളാണ് നിലമ്പൂരിൽ മത്സരിക്കുന്നത്. നാലുപേർ പത്രിക പിൻവലിച്ചു. പി.വി.അൻവർ തൃണമൂൽ കോൺഗ്രസിന്റെ പേരിൽ നൽകിയ പത്രിക തള്ളിയിരുന്നു. സ്വതന്ത്രനായി അൻവർ നൽകിയ പത്രികയാണ് സ്വീകരിച്ചത്. സാങ്കേതിക...
കൊച്ചി: ദേശീയപാത തകർന്ന സംഭവത്തിൽ ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയാണെന്നാണ് വിശദീകരണം. പുതിയ കരാറുകളിൽ നിന്നും നിലവിലെ കരാറുകളിൽ നിന്നും കമ്പനിയെ വിലക്കിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിർമാണത്തിന് ദൃഢതയില്ലാത്ത മണ്ണാണ്...
നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിവസവും യുഡിഎഫിന് മുന്നില്‍ പുതിയ ഉപാധികള്‍വെച്ച് പി.വി. അന്‍വര്‍. അടുത്തതവണ യുഡിഎഫിന് ഭരണം കിട്ടിയാല്‍ മന്ത്രിയാക്കണമെന്നും ആഭ്യന്തരവകുപ്പും വനംവകുപ്പും നല്‍കണമെന്നും അല്ലെങ്കില്‍ വി.ഡി. സതീശനെ യുഡിഎഫിന്റെ നേതൃസ്ഥാനത്തുനിന്ന് മാറ്റിയാല്‍...
തിരുവനന്തപുരം: രാജ് ഭവനിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിന പരിപാടിയിൽ നിന്ന് കൃഷി മന്ത്രി പി.പ്രസാദ് വിട്ടു നിന്നു .ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയാണ് ഭിന്നതയുണ്ടായത്. രാജ്ഭവനിലെ വേദിയില്‍ ആര്‍എസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ചിത്രമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മന്ത്രി പരിപാടിയില്‍നിന്ന് വിട്ടുനിന്നത്....
ന്യൂഡൽഹി: ഭീകരവാദം ശക്തമാകുന്നതിനെത്തുടർന്ന് കാശ്മീരിലെ വിവിധ മേഖലകളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. പുൽവാമ, കുൽഗാം, ഷോപ്പിയാൻ, ബാരാമുള്ള, കുപ്വാര എന്നീ ജില്ലകൾ ഉൾപ്പെടെ 32 സ്ഥലങ്ങളിലാണ് റെയ്ഡുകൾ നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിവിധ...
ന്യൂഡല്‍ഹി: ദേശീയ പാത 66 നിര്‍മ്മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉറപ്പ്. ഇന്ന് ഡല്‍ഹിയിലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ നടന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലെ ചര്‍ച്ചയിലാണ്...