തിരുവനന്തപുരം: എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് പരിഷ്കൃത സമൂഹത്തിന്റെ പ്രധാന ഉത്തരവാദിത്വമാണെന്നും സർക്കാർ ഫലപ്രദമായ ഇടപെടലുകളിലേക്കാണ് നീങ്ങുന്നതെന്നുംസി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കോടതിയുടെ സാങ്കേതികമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതോടുകൂടിയാണ് പൊതുജനങ്ങളുടെ മുന്നിലേക്ക് റിപ്പോർട്ട് എത്തിയിരിക്കുന്നതെന്ന് ഗോവിന്ദൻ...
ചെന്നൈ: മുല്ലപ്പെരിയാർ ഡാം നിലനിൽക്കുന്നത് ഭീഷണിയാണെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്. സുപ്രീംകോടതിയുടെ വിധിക്ക് വിരുദ്ധമായ പ്രസ്താവനയാണ് സുരേഷ് ഗോപി നടത്തിയത്. അന്യായമായി കേരളത്തിന്റെ പക്ഷം പിടിക്കാനാണ് ശ്രമിക്കുന്നതെന്നും ടി.എൻ.സി.സി. പ്രസിഡന്റ് കെ....
തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയിൽ സമർപ്പിച്ച തടസ ഹർജി ഹൈക്കോടതി തള്ളിയതിനുപിന്നാലെയാണിത്. അതിനിടെ നിർമ്മാതാവ് സജിൻ മോൻ പാറയിലും രജ്ഞിനിയും റിപ്പോർട്ട് പുറത്ത്...
കല്പറ്റ: വയനാട് മുണ്ടക്കൈ- ചൂരല്‍മല മേഖലയിലെ ഉരുൾപൊട്ടൽ ദുരിതബാധിതര്‍ക്ക് നല്കിയ ധന സഹായത്തില്‍നിന്ന് വായ്പയുടെ തിരിച്ചടവ് പിടിച്ച ചൂരല്‍മലയിലെ കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ യുവജനസംഘടനകളുടെ പ്രതിഷേധം. ബാങ്കിന്റെ കല്പറ്റ റീജിയണല്‍ ഓഫീസ് ഡി.വൈ.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസും...
പാലക്കാട്: പാര്‍ട്ടിയില്‍ തരംതാഴ്ത്തല്‍ നടപടി നേരിട്ട സി.പി.എം. നേതാവ് പി.കെ. ശശി കെ.ടി.ഡി.സി. ചെയര്മാന് സ്ഥാനം രാജിവെച്ചേക്കും. പാര്‍ട്ടി ആവശ്യപ്പെടുംമുമ്പ് സ്ഥാനം രാജിവെക്കാനാണ് നീക്കം നടത്തുന്നത്. തരംതാഴ്ത്തിയ നടപടിക്കെതിരെ അപ്പീല്‍ നല്‍കാനും ശശി നീക്കം നടത്തുന്നുണ്ട്....
അങ്കോല: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനുവേണ്ടി ഗംഗാവലി നദിയിൽ തെരച്ചിൽതുടങ്ങി. മത്സ്യത്തൊഴിലാളി ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച രാവിലെ 10-ന് നദിയിലിറങ്ങിയത്. തിരച്ചിൽ നാല് മണിക്കൂർ പിന്നിട്ടു പഎൻ.ഡി.ആർ.എഫ് സംഘവും...
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്ക് പ്രതിമാസ വാടകയായി ആറായിരം രൂപ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൗജന്യ താമസമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും തുക ലഭിക്കും....
ന്യൂഡൽഹി: ഇ.പി. ജയരാജന് വധശ്രമക്കേസിൽ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ എം.പിക്കെതിരേ കേരളം സുപ്രീംകോടതിയിൽ. കേസിൽ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനം സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.സ്റ്റാന്റിംഗ് കോൺസൽ ഹർഷദ്...
കൊൽക്കൊത്ത : കൊൽക്കൊത്ത സർക്കാർ മെഡിക്കൽ കാേളേജിൽ ട്രെയിനി ഡാേക്ടർ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിനായി സിബിഐ സംഘം എത്തി. ഡൽഹിയിൽ നിന്നുള്ള സംഘമാണ് കൊൽക്കത്തിയിലെത്തിയത്. ഇവർക്കൊപ്പം ഫോറൻസിക് , മെഡിക്കൽ വിദഗ്ധരുമുണ്ട്. സംഭവസ്ഥലം സന്ദർശിച്ചശേഷം...
വടകര: തിരഞ്ഞെടുപ്പുകാലത്ത് ഉയര്‍ന്ന കാഫിര്‍ സ്ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എം.പി. വേണ്ടത് ‘റെഡ് എന്കൗണ്ടറാ’ണ്. ഇതിനെ സി.പി.എം. പ്രവര്‍ത്തകര്‍ തന്നെ ചോദ്യം ചെയ്യണം. മന്ദഗതിയിലാണെങ്കിലും അന്വേഷണം പുരോഗമിക്കുന്നതില്‍...