Connect with us

NATIONAL

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് എൽകെ അദ്വാനിയെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

ന്യൂഡല്‍ഹി:  മുതിർന്ന ബിജെപി നേതാവും മുൻ ഉപ പ്രധാന മന്ത്രിയുമായിരുന്ന എൽകെ അദ്വാനിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്  ആശുപത്രിയില്‍. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ഡൽഹി അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിച്ചു. ചികിത്സ തുടരുകയാണ്. 97കാരനായ അദ്വാനി പ്രായാധിക്യം മൂലമുള്ള അസുഖങ്ങളിൽ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ മാസങ്ങളിലും  ആരോഗ്യ പ്രശ്‌നങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Continue Reading