ന്യൂഡൽഹി: ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അപേക്ഷ നൽകിയത്. ഡൽഹി മദ്യനയക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിലായിരുന്ന അരവിന്ദ്...
ഭാര്യയാണോ, കാമുകിയാണോ? ഇത്തരം അനാവശ്യ ചോദ്യങ്ങൾ ഇനി വേണ്ട’: കെഎസ്ആർടിസി ജീവനക്കാർക്ക് മന്ത്രിയുടെ മുന്നറിയിപ്പ് .തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ യാത്രക്കാരനോട് സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ. കൂടെയുള്ളത് സഹോദരിയാണോ,...
കോട്ടയം: കേരള കോണ്‍ഗ്രസ് എം ന് ഇത്തവണ രാജ്യസഭാ സീറ്റ് ഇടതുമുന്നണി നല്‍കിയേക്കില്ല. ജയസാധ്യതയുള്ള രണ്ട് സീറ്റുകളില്‍ ഒന്നില്‍ സിപിഎമ്മും മറ്റൊന്നില്‍ സിപിഐയും മത്സരിച്ചേക്കും. കേരള കോണ്‍ഗ്രസ് എമ്മിനെ അനുനയിപ്പിക്കുനുള്ള ഫോര്‍മുല സിപിഎം തയ്യാറാക്കുന്നുണ്ടന്നാണ് സൂചന....
തിരുവനന്തപുരം: ഗുണ്ടാത്തലവൻ തമ്മനം ഫൈസലിന്റെ വീട്ടിലെത്തി വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ഡിവൈഎസ്പി എംജി സാബുവിനെ സസ്പെൻഡ് ചെയ്തത്. പോലീസ് സേനയിൽ നിന്ന് വിരമിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ‘സംഭവത്തിൽ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്റെ...
ന്യൂഡൽഹി.∙ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട നിർണായക യോഗം കേന്ദ്രം മാറ്റി വെച്ചു. ഡൽഹിയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗമാണു മാറ്റിയത്. ഇതിന്റെ കാരണം കേന്ദ്ര സർക്കാർ ഇതുവരെ...
കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ഉള്‍പ്പെട്ട മാസപ്പടിയാരോപണത്തില്‍ സംസ്ഥാന പൊലീസിന് കേസെടുക്കാമെന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്. രണ്ട് തവണ ഇക്കാര്യം കാട്ടി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നുവെന്നും വഞ്ചന, ഗൂഡാലോചനാ കുറ്റങ്ങള്‍ അടക്കം നിലനില്‍ക്കുമെന്നും ഇഡി. ഇതിനിടെ മാസപ്പടി...
തിരുവനന്തപുരം: ഗുണ്ടാത്തലവൻ തമ്മനം ഫൈസലിന്റെ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ഡിവൈ.എസ്.പി. എം.ജി. സാബുവിനെ സസ്പെൻഡ് ചെയ്തു. പോലീസ് സേനയിൽ നിന്ന് വിരമിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സാബുവിന് സസ്പെൻഷൻ. സംഭവത്തിൽ ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ...
ദോഹ : നാടുവിട്ട് പ്രവാസ ലോകത്തെത്തുന്ന മലയാളി സമൂഹത്തിന് മുസ്ലിം ലീഗ് നൽകുന്ന സുരക്ഷാ കവചമാണ് കെഎംസിസിയെന്ന് മുസ്ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷററും കല്ലിക്കണ്ടി എൻഎഎം കോളേജ് ജനറൽ സെക്രട്ടറിയുമായ പിപിഎ ഹമീദ്...
അങ്കമാലി: ഗുണ്ടാനേതാവ് നടത്തിയ വിരുന്നിൽ പങ്കെടുത്ത് ഡിവൈഎസ്പിയും മറ്റ് പൊലീസുകാരും. ആലപ്പുഴയിലെ ഡിവൈഎസ്പി എംജി സാബുവും പൊലീസുകാരുമാണ് വിരുന്നിൽ പങ്കെടുത്തത്. പരിശോധനയ്ക്കായി എസ്ഐയും സംഘവും എത്തിയതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിക്കുകയായിരുന്നു. ഗുണ്ടാനേതാവ് തമ്മനം ഫൈസലാണ് സ്വന്തം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സംഘടനക്ക് ഓഫീസ് കെട്ടിടം വാങ്ങാനാണ് രണ്ടര ലക്ഷം പിരിക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന ബാറുടമകളുടെ വാദം പൊളിക്കുന്ന വിവരങ്ങള്‍ പുറത്ത്. കെട്ടിടം വാങ്ങാന്‍ മാസങ്ങള്‍ക്ക് മുമ്പേ നേതൃത്വം ആവശ്യപ്പെട്ടതും അംഗങ്ങള്‍ നല്കിയതും ഒരുലക്ഷം രൂപയാണെന്നതിന്റെ രേഖ...