തലശ്ശേരി : തലശേരി നഗരസഭാ മുൻ ചെയർമാനും തലശ്ശേരി സഹകരണ ആശുപത്രി മുൻ പ്രസിഡണ്ടുമായ അഡ്വ കെ . ഗോപാലകൃഷ്ണൻ (85) അന്തരിച്ചു. ഭാര്യ വേങ്ങയിൽ വത്സല കുമാരി. മക്കൾ വി .രാം മോഹൻ (ഡെപ്യൂട്ടി...
മുംബൈ : കോൺഗ്രസിലെ തീരുമാനങ്ങളെടുക്കാൻ അധീർ രഞ്ജൻ ചൗധരിക്ക് യാതൊരു അധികാരവുമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഹൈക്കമാൻഡാണ് പാർട്ടിയെ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നത്. അത് എല്ലാവരും അനുസരിക്കണം,ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾ അനുസരിക്കാത്തവർ പുറത്തുപോകുമെന്നും ഖർഗെ കൂട്ടിച്ചേർത്തു ....
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാളിനെ മർദിച്ച സംഭവത്തിൽ അരവിന്ദ് കെജ്രിവാളിന്റെ സ്റ്റാഫ് ബൈഭവ് കുമാർ അറസ്റ്റിൽ. സ്വാതിയുടെ പരാതിയെത്തുടർന്ന് ഫയൽ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്നുമാണ് ബൈഭവ് കുമാറിനെ...
തിരുവനന്തപുരം: സോളാര്‍ വിവാദവുമായ് ബന്ധപ്പെട്ട് എല്‍.ഡി.എഫ്. നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ യു.ഡി.എഫ്. നേതാക്കളുമായി ചര്‍ച്ചനടത്തിയെന്ന മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് ആര്.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന് എം.പി. ജോണ്‍ മുണ്ടക്കയത്തിന്റെ...
കണ്ണൂർ: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സി.പി.എം രക്തസാക്ഷി സ്മാരകം നിർമിച്ചു. പാനൂർ തെക്കുംമുറിയിലാണ് സ്മാരകം നിർമിച്ചത്. ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ സ്മാരകമായി ഉയർന്ന കെട്ടിടം മെയ് 22ന് സിപിഎം സംസ്ഥാന സെക്രട്ടറി...
തിരുവനന്തപുരം: സോളാര്‍ സമരം ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചെന്ന വെളിപ്പെടുത്തലില്‍ വെട്ടിലായി സിപിഎം. സമരം പിന്‍വലിച്ച രീതിയെ 2013 ല്‍ തന്നെ എതിര്‍ത്ത സിപിഐക്ക് പുതിയ വിവാദത്തിലും അതൃപ്തിയുണ്ട്. ഒത്തുതീര്‍പ്പ് വിവരം പുറത്ത് വരുമ്പോഴും കെപിസിസി പ്രസിഡണ്ടും...
തിരുവനന്തപുരം :വിദേശ സന്ദർശനത്തിനുശേഷംമുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് തിരിച്ചെത്തി. ദുബായ്–തിരുവനന്തപുരം വിമാനത്തിൽ ഇന്ന് പുലർച്ചെ 3 മണിക്കാണ് കുടുംബത്തോടൊപ്പം മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും കൊച്ചു മകനുമുണ്ടായിരുന്നു. ദുബായ്, സിംഗപൂർ, ഇന്തോനീഷ്യ എന്നീ രാജ്യങ്ങൾ...
തൃശ്ശൂർ: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സി.പി.എം. നടത്തിയ സെക്രട്ടേറിയറ്റ് സമരം ഒത്തുതീര്‍പ്പാക്കാൻ ജോൺ ബ്രിട്ടാസ് തന്നെ വിളിച്ചിരുന്നുവെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കൈരളി ചാനലിൽ അന്ന് പ്രവർത്തിച്ചിരുന്ന ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ നിന്നാണ്...
തിരുവനന്തപുരം: സോളാർ സമരം ഒത്തുതീർപ്പായതിനു പിന്നിലെ വിശദാംശങ്ങളെക്കുറിച്ച് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമായി ഇപ്പോൾ രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസ് സംസാരിച്ചത് താൻ...
തിരുവനന്തപുരം : സിപിഎമ്മിന്റെ സോളാര്‍ സമരം സിപിഎം നേതാക്കള്‍ തന്നെ ഇടപെട്ട് ഒത്തുതീര്‍ക്കുകയായിരുന്നുവെന്ന മാധ്യമപ്രവര്ത്തകന് ജോണ്‍ മുണ്ടക്കയത്തിന്റെ ആരോപണം ഭാവനയുടെ ഭാഗം മാത്രമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. സമരം നിര്‍ത്താനായി തന്നെ ബന്ധപ്പെട്ടത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്....