തിരുവനന്തപുരം: എഐ ക്യാമറ വഴിയുള്ള ഗതാഗതച്ചട്ട ലംഘനത്തിനുള്ള പിഴക്കുള്ള നോട്ടീസില്‍ ഇടഞ്ഞ് വീണ്ടും കെല്‍ട്രോണും സര്‍ക്കാരും. 25 ലക്ഷം നോട്ടീസ് അയച്ചു കഴിഞ്ഞാല്‍ പിന്നെ സര്‍ക്കാര്‍ പണം നല്കിയാല് മാത്രമേ നോട്ടീസ് അയക്കൂ എന്നാണ് കെല്‍ട്രോണ്‍...
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ് രജിസ്ത്രർ ചെയ്തു. പതിനേഴ് വയസ്സുകാരിയുടെ അമ്മയുടെ പരാതിയിന്മേലാണ് നടപടി. ബെംഗളൂരു സദാശിവനഗർ പോലീസാണ് കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ കുട്ടിയ്ക്കൊപ്പം സ്റ്റേഷനിലെത്തിയാണ് ഇവർ...
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണ വിജയന് എന്നിവര്‍ക്കെതിരായ മാത്യു കുഴല്നാടന് എംഎല്‍എയുടെ ഹര്‍ജിയില്‍ കേസെടുക്കാനാകില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയവും കോടതിയുടെ...
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇപി ജയരാജൻ ദല്ലാല് നന്ദകുമാറിനൊപ്പം തന്നേയും സമീപിച്ചിരുന്നുവെന്നു കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും എ.ഐ.സി.സി അംഗവുമായ ദീപ്തി മേരി വര്‍ഗീസ്.എല്‍.ഡി.എഫ് കണ്‍വീനറായ ഇ.പി ജയരാജന് ഒരു റിക്രൂട്ടിങ് ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും ജയരാജന്...
ന്യൂഡല്‍ഹി: കേരളത്തില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്തി പിണറായി വിജയൻ്റെ പ്രസ്താവനക്ക് മറുപടിയുമായ് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. പൗരത്വം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അത് കേരളത്തിലും നടപ്പിലാക്കും ”അപേക്ഷകരുടെ അഭിമുഖം സംസ്ഥാനങ്ങള്‍...
കണ്ണൂർ ∙ കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം ഉയർന്നതിനു പിന്നാലെ ആത്മഹത്യ ചെയ്ത കണ്ണൂർ സ്വദേശി ഷാജിയുടെ മരണത്തിനു കാരണക്കാർ എസ്എഫ്ഐ ആണെന്ന് കെപിസിസി പ്രസിഡന്റും കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ കെ.സുധാകരൻ....
കൊല്ലം: കൊല്ലം പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ആത്മഹത്യയില്‍ അന്വേഷണച്ചുമതല വീണ്ടും മാറ്റി. കേസ് കൊല്ലം സിറ്റി ക്രൈംബ്രാഞ്ചില്‍ നിന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിനാണ് കൈമാറിയത്. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് അനീഷ്യയുടെ കുടുംബം ആരോപിച്ചു....
ന്യൂഡൽഹി: ഒ രുരാജ്യം ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ് കെെമാറുക. കേരളം ഉൾപ്പെടെ ചില നിയമസഭകളുടെ...
കണ്ണൂർ: കേരള സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട കോഴക്കേസിൽ മകനെ കുടുക്കിയതാണെന്ന് ഇന്നലെ ആത്മഹത്യ ചെയ്ത വിധികർത്താവ് ഷാജിയുടെ അമ്മ ലളിത. പണം വാങ്ങിയിട്ടില്ലെന്ന് മകൻ കരഞ്ഞു പറഞ്ഞു. മുഖത്ത് പാടുകളുണ്ടായിരുന്നു. മർദനമേറ്റതായി അറിയില്ലെന്നും മാതാവ് പറഞ്ഞു....
തിരുവനന്തപുരം: കേരള സ്പോർട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായ പത്മിനി തോമസ് ബിജെപിയില്‍ ചേരുന്നു. കോൺഗ്രസ് പ്രവർത്തകയായ ഇവർ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയിൽ പോകുമെന്ന് സൂചന ഉണ്ടായിരുന്നു. ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ജേതാവായ പത്മിനി തോമസ്...