“ തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തൃശൂരിലെത്തിച്ച് ബിജെപി തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ആരംഭിച്ചതിന് പിന്നാലെ, തൃശൂരിൽ നിന്നു തന്നെ മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ കോൺഗ്രസും. കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനഘട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരി 3ന് തൃശൂര്‍ തേക്കിന്‍കാട്...
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ടി.എൻ. പ്രതാപന് വോട്ട് അഭ്യർഥിച്ച് പ്രത്യക്ഷപ്പെട്ട ചുവരെഴുത്ത് മായ്പ്പിച്ചു. ടിഎൻ പ്രതാപൻ തന്നെയാണ് പ്രവർത്തകരോട് ചുവരെഴുത്ത് മായ്ക്കാൻ ആവശ്യപ്പെട്ടത്. ചിഹ്നം മാത്രം എഴുതാനാണ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതെന്നും പേരെഴുതിയത് ശരിയായില്ലെന്നും അദ്ദേഹം...
ആലപ്പുഴ: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴകലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭ മന്ദിരത്തിലേക്ക് ഇരച്ചു കയറിയ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. ജലപീരങ്കിയും പ്രയോഗിച്ചു. യൂത്ത്...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ കേന്ദ്രം നടത്തുന്ന അന്വേഷണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. നിലവില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രേഖകള്‍...
കൊച്ചി: കെ-ഫോൺ പദ്ധതിയിൽ സിബിഐ അന്വേക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പ്രതിപക്ഷ നേതാവിന് ഹൈക്കോടതിയുടെ വിമർശനം. 2019 ലെടുത്ത തീരുമാനത്തെ 2024 ൽ ചോദ്യം ചെയ്യുന്നതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഹർജിയിൽ പൊതുതാത്പര്യം ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിഎജി...
കോഴിക്കോട്: തീവ്ര നിലപാട് പാടില്ലെന്ന് പ്രസംഗകര്‍ക്ക് സമസ്തയുടെ നിര്‍ദേശം.തീവ്ര വികാരങ്ങള്‍ ഇളക്കിവിടുന്ന നിര്‍ദേശങ്ങള്‍ പാടില്ല. മത സംഘടനയുടെ ഔന്നത്യം പ്രസംഗത്തിലും എഴുത്തിലും കാത്തുസൂക്ഷിക്കണം. സൗഹാര്‍ദം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാവേണ്ടത്. ആവേശവും വികാരവും ഉണ്ടാവുമ്പോള്‍ എന്തെങ്കിലും പറയരുത്.ഒരു...
കോട്ടയം: യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലര്‍ച്ചെ വീട്ടില്‍ കയറി പൊലീസ് അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിക്കെതിരെ അന്വേഷണം വരുമെന്ന മുന്‍കൂട്ടി കണ്ടാണെന്ന് പരാതിക്കാരൻ ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു..കോട്ടയം ജില്ലാ...
ന്യൂഡൽഹി: ഇന്ത്യ മുന്നണിയുടെ ചെയർപഴ്സൻ സ്ഥാനത്തേക്ക് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം, കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിലാണ് തീരുമാനം. കോൺഗ്രസിൽ...
ന്യൂഡല്‍ഹി: കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിനെ അഭിനന്ദിച്ച് രാഹുല്‍ഗാന്ധി എംപി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ കേരള യൂത്ത് കോണ്‍ഗ്രസ് ശക്തമായി ഉയര്‍ത്തിക്കാട്ടിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ സമാപന പരിപാടിയിലാണ് രാഹുല്‍...
“തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ട സംഭവത്തിൽ പ്രതികരിക്കാതെ സിപിഎം നേതാക്കൾ. ഈ വിഷയത്തിൽ എനക്കൊന്നും അറിഞ്ഞുകൂടെന്നായിരുന്നു എൽഡിഎഫ് കൺവീനര്‍ ഇ.പി.ജയരാജന്റെ പ്രതികരണം....