കണ്ണൂര്‍ : തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും അതിന് പകരംവീട്ടുമെന്നും മാവോയിസ്റ്റുകൾ: തിരുനെല്ലി ഗുണ്ടിക പറമ്പ് കോളനിയില്‍ പതിച്ച പോസ്റ്ററിലാണ് ഇക്കാര്യം പറയുന്നത്. കണ്ണൂര്‍ അയ്യന്‍കുന്ന് ഞെട്ടിത്തോട്ടില്‍ നടന്ന ഏറ്റുമുട്ടലില്‍ സ....
ചെന്നൈ: ചെന്നൈയിൽ നടൻ വിജയ്ക്ക് നേരെ ചെരുപ്പേറ്. നടൻ വിജയകാന്തിന് അന്തിമോപചാരമർപ്പിച്ച് മടങ്ങവെയാണ് സംഭവം. അന്തിമോപചാരമർപ്പിച്ച് വാഹനത്തിൽ കയറാൻ പോവുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്നാരോ ചെരുപ്പ് എറിയുകയായിരുന്നു. ചെരുപ്പ് വിജയിയുടെ തലയ്ക്ക് പുറകിലൂടെ പോവുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ...
തിരുവനന്തപുരം: കെ.ബി. ഗണേഷ്കുമാറിന് സിനിമ വകുപ്പ് നൽകേണ്ടതില്ലെന്നും ഗതാഗത വകുപ്പ് മാത്രം നൽകിയാൽ മതിയെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനം. മുൻപ് കൈകാര്യം ചെയ്തിരുന്ന വകുപ്പു മാത്രം നൽകിയാൽ മതിയെന്നാണ് സിപിഎമ്മിന്റെ നിലപാട്. സിനിമ വകുപ്പ്...
തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിലപാട് വ്യക്തമാക്കി നിയുക്ത മന്ത്രി കെ. ബി. ഗണേഷ് കുമാർ. സിനിമ വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടില്ലെന്നും സിനിമാ നടനെന്ന നിലയിൽ സിനിമ വകുപ്പു...
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ഇന്ധന വില കുറയ്ക്കാനായി നരേന്ദ്ര മോദി സർക്കാർ ഒരുങ്ങുന്നതായി സൂചന. പെട്രോളിനും ഡീസലിനും നാല് രൂപ മുതൽ പരമാവധി പത്ത് രൂപ വരെ കുറയ്ക്കുന്നത് പരിഗണനയിലുണ്ട്. പ്രഖ്യാപനം ഉടൻ...
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിലേക്ക് പ്രതിപക്ഷത്തെ പ്രമുഖ ദേശീയപാര്‍ട്ടികളെ ക്ഷണിച്ചുള്ള ബി.ജെ.പി.യുടെ രാഷ്ട്രീയനീക്കം ഇന്ത്യാ സഖ്യത്തിനകത്ത് ആശയക്കുഴപ്പത്തിനും ഭിന്നതയ്ക്കും വഴിതുറക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയപ്രചാരണത്തിന് അയോധ്യ ആയുധമാക്കാനൊരുങ്ങുന്ന ബി.ജെ.പി. ഇതിലേക്ക് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളിലെ...
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകത്തിന്റെ നിലപാടെന്ന് കെ മുരളീധരന് എംപി.ഇക്കാര്യം എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട് എന്നും മുരളീധരന് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. ജനുവരി 22നാണ്...
തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് വെള്ളിയാഴ്ച നടക്കും. ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തും. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരുമിച്ച് വേദി പങ്കിടും. അതേ...
ആലപ്പുഴ: സ്ഥാനത്തിരിക്കുന്നവര്‍ പാര്‍ട്ടിക്കുപുറത്തും സ്വീകാര്യരാകണമെന്ന മുന്‍മന്ത്രി ജി. സുധാകരന്റെ പ്രസംഗത്തെക്കുറിച്ചു പ്രതികരിക്കേണ്ടതില്ലെന്ന നിലപാടില്‍ സി.പി.എം.. ചൊവ്വാഴ്ച ആലപ്പുഴയിലെ ഒരു ചടങ്ങില്‍ സുധാകരന് പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടുതന്നെയാണെന്നാണു വിലയിരുത്തല്‍.കേരളത്തില്‍ സി.പി.എമ്മിന് അഞ്ചരലക്ഷം അംഗങ്ങളാണുള്ളത്. അവരുടെ വോട്ടുകൊണ്ടുമാത്രം അധികാരത്തിലെത്താനാകില്ല....
ചെന്നൈ: തമിഴ് നടനും മുൻ പ്രതിപക്ഷ നേതാവും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായതോടെ ഇന്നു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ആശുപത്രി അധികൃതർ...