കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജെയ്ക് സി. തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. കോട്ടയം ആർ.ഡി.ഒ. മുമ്പാകെയാണ് പത്രിക സമപ്പിച്ചത്. എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി...
തിരുവനന്തപുരം: നാമജപ ഘോഷയാത്രക്കാർക്കെതിരേയുള്ള കേസ് പിൻവലിക്കാനുള്ള നീക്കം നടന്നാൽ നല്ലകാര്യമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അയ്യപ്പനെ തൊട്ടപ്പോൾ കൈപൊള്ളി. ഗണപതിയെ തൊട്ടാൽ കൈയും മുഖവും പൊള്ളുമെന്നറിഞ്ഞു. അതിന്റെ ലക്ഷണമാണ് ഇപ്പോഴത്തേതെന്ന് മുരളീധൻ മാധ്യമങ്ങളോട് പറഞ്ഞു....
തിരുവനന്തപുരം: മിത്ത് വിവാദത്തിൽ തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിക്കാനുള്ള പൊലീസിന്റെ നീക്കത്തിൽ പ്രതികരണവുമായി എൻ എസ് എസ്. കേസല്ല തങ്ങൾക്ക് പ്രധാനമെന്നും സ്പീക്കർ നിലപാട് തിരുത്തണമെന്നും എൻ എസ് എസ് വ്യക്തമാക്കി....
കൊച്ചി: സ്പീക്കർ എ.എൻ. ഷംസീറിന്റെ വിവാദ പ്രസംഗത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രയ്ക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിക്കാൻ നീക്കമെന്ന് സൂചന. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെകൂടി പശ്ചാത്തലത്തിൽ കേസ് എഴുതിത്തള്ളാനാണ് നീക്കം. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുകയാണ്....
തിരുവനന്തപുരം .രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോള് തനിക്ക് സ്വാതന്ത്ര്യദിനം ആഘാഷിക്കാന് കഴിയില്ലെന്ന് നടൻ പ്രകാശ് രാജ്. വീടുകളിൽ മരിച്ചവരുടെ സംസ്കാരത്തിനായി പ്രിയപ്പെട്ടവർ കാത്തിരിക്കുമ്പോഴും, കൊള്ളക്കാരുടെ ഘോഷയാത്ര വീടിന്റെ മുറ്റത്തുകൂടി കടന്നുപോകുമ്പോഴും തനിക്ക് ഈ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പ്രകാശ്...
ന്യൂഡൽഹി: ത്രിപുരയിലെ ബോക്സാനഗർ നിയമസഭാ മണ്ഡലത്തിൽ എംഎൽഎയുടെ നിര്യാണത്തെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എംഎൽഎയുടെ മകനെ മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ . ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന്...
കണ്ണൂർ:മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ സ്വകാര്യ കരിമണൽ കമ്പനിയിൽനിന്നു പണം കൈപ്പറ്റിയെന്ന വിവാദം സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സെക്രട്ടറിയും ഇതു സംബന്ധിച്ച നിലപാടു...
ന്യൂഡൽഹി: മൂന്നാം തവണയും അധികാരത്തിലേറുമെന്ന് സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. വികസന നേട്ടങ്ങൾ എണ്ണി പറയാൻ അടുത്ത വർഷവും ചെങ്കോട്ടയിൽ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ...
തിരുവനന്തപുരം: മതനിരപേക്ഷ കാത്തുസൂക്ഷിക്കാനും ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനും ഓരോ പൗരനും പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നുകൊണ്ട് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. സ്വതന്ത്ര ഇന്ത്യയിൽ സഹിഷ്ണുതയും സഹവർത്തിത്വവും പുലരുമെന്നാണ്...
ന്യൂഡൽഹി: രാജ്യം മണിപ്പൂരിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിൽ സമാധാനം പുലരുമെന്നും സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി വ്യക്തമാക്കി. ചെങ്കോട്ടയിൽ ദേശീപതാക ഉയർത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മണിപ്പൂർ വിഷയം...