വീണ വിജയനെതിരേ അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി.തുടര്‍നടപടിയെടുത്തില്ലായെങ്കില്‍ കോടതിയെ സമീപിക്കും തിരുവനന്തപുരം: കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരേ അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതിക്കാരന്....
“. തിരുവനന്തപുരം: കോട്ടയം ബിജെപി ജില്ല അധ്യക്ഷന്‍ ജി. ലിജിന്‍ ലാല്‍ പുതുപ്പള്ളിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപി ദേശീയ നേതൃത്വമാണ് പേര് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ അധ്യക്ഷനാണ് ലിജിന്‍ലാല്‍. കഴിഞ്ഞ...
കോട്ടയം: ഗണപതി വിവാദം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ല. ജെയ്ക് വന്നപ്പോൾ സ്വീകരിച്ചത് സ്ഥാനാർത്ഥിയായതുകൊണ്ടാണ്. തന്നെ പോപ്പെന്ന് വിളിക്കുന്നത് അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഗണപതി...
കോട്ടയം .ഉമ്മന്‍ചാണ്ടി ഒറ്റത്തടി പാലത്തിലൂടെ നടക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച മുരളീ തുമ്മാരുകുടി പോസ്റ്റ് പിന്‍വലിച്ചു.പുതുപ്പള്ളിയുടെ ഭാഗ്യമാണ് ഉമ്മന്‍ ചാണ്ടി സാര്‍, ഇത്തരം പാലങ്ങള്‍ ഇവിടെ മാത്രമേ കാണൂ’ എന്ന ക്യാപ്ഷന്‍ അടക്കമുള്ള ഫോട്ടോയാണ് മുരളി...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന കേസിൽ ഹർജിക്കാരൻ ആർ.എസ്. ശശികുമാർ നൽകിയ ഇടക്കാല ഹർജി ലോകായുക്ത തള്ളി. വാദത്തിനിടെ ഹർജിക്കാരന്റെ അഭിഭാഷകനെ ഉപലോകായുക്ത രൂക്ഷമായി വിമർശിച്ചു. വാദിക്കാതെ കാര്യങ്ങൾ എഴുതി നൽകാമെന്നു പറഞ്ഞതു ശരിയല്ലെന്നും...
ന്യൂഡൽഹി-കൊളോണിയൽ കാലത്തെ ഇന്ത്യൻ ക്രിമിനൽ നിയമങ്ങൾ സമ്പൂർണമായി പരിഷ്കരിക്കുന്നതിനുള്ള ബില്ലുകൾ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. 1860-ലെ ഇന്ത്യൻ പീനൽ കോഡിന് പകരം ഭാരതീയ ന്യായ സംഹിത നിലവിൽ വരും. ക്രിമിനൽ നടപടി ചട്ടത്തിന് പകരമായി...
കോട്ടയം: ഉമ്മൻ ചാണ്ടിക്ക് സാധ്യമായ ചികിത്സകൾ നൽകിയിരുന്നെന്ന് പ്രതിപക്ഷ നേതവ് വി.ഡി. സതീശൻ. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ സ്ഥാനാർഥിയായതിനു പിന്നാലെ സിപിഎം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരേ തരംതാണ ആരോപണം...
“തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുപ്പള്ളിയിൽ ഇടതു മുന്നണി സ്ഥാനാർഥിയായി ജയ്ക് സി തോമസിനെ സിപിഎം തീരുമാനിച്ചു. ഇന്നു ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് വിഷയത്തിൽ അന്തിമ തീരുമാനം എടുത്തത്.. പുതുപ്പള്ളിയിൽ ജയ്ക്കിന് ഇത് മൂന്നാം മത്സരമാണ്....
. തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ സ്ഥാപന വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. യുഡിഎഫ് 9 വാർഡുകളിലും എൽഡിഎഫ് 7 വാർഡുകളും വിജയിച്ചു. കൊല്ലത്ത് സിപിഎം സീറ്റിൽ ബിജെപി അട്ടിമറി വിജയം സ്വന്തമാക്കി. എറണാകുളത്ത്...
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുപ്പള്ളിയിൽ ഇടതു മുന്നണി സ്ഥാനാർഥിയെ സിപിഎം ഇന്ന് തീരുമാനിച്ചേക്കും. ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുക. ശനിയാഴ്ച ജില്ലാ കമ്മിറ്റി ചേർന്ന ശേഷം കോട്ടയത്താവും സ്ഥാനാർഥിയെ...