ന്യൂഡൽഹി:ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ലോക്സഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്കി കോണ്‍ഗ്രസ്. കലാവതി ബന്ദുര്‍ക്കര്‍ എന്ന സ്ത്രീയുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയതിനാണ് അമിത് ഷായ്ക്കെതിരെ കോണ്‍ഗ്രസ് എംപിയും ലോക്സഭയിലെ പാര്‍ട്ടി വിപ്പുമായ മാണിക്കം ടാഗോർ...
തിരുവനന്തപുരം :വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി വിവാദം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷവും ഇടപെട്ട് സ്പീക്കറും. വിവാദം മാത്യു കുഴല്നാടന് ഉന്നയിച്ചപ്പോള്‍ തന്നെ ഇടപെട്ട സ്പീക്കര്‍ എന്തും വിളിച്ച് പറയാനുള്ള വേദിയല്ല നിയമസഭ എന്ന് ശാസിച്ചു. ചട്ടവും...
“ കൊച്ചി: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഗണപതി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍...
കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ അതിവേഗം ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിൽ അതൃപ്തി പ്രകടമാക്കി എൽഡിഎഫും രംഗത്തുവന്നു. ഓണം, അയ്യങ്കാളി- ശ്രീനാരായണഗുരു ജയന്തി, മണർകാട് പെരുനാൾ തുടങ്ങിയ ആഘോഷങ്ങൾ പരിഗണിക്കാതെയാണ് കമ്മീഷന്റെ പ്രഖ്യാപനം. അതിനാൽ തന്നെ പോളിങ്- വോട്ടെണ്ണൽ...
ബെംഗളൂരു: കള്ളപ്പണം വെളിപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരായ വിചാരണ കോടതി നടപടികൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനിൽക്കില്ലെന്നാണ് കർണാടക ഹൈക്കോടതി നിരീക്ഷിച്ചു. ബിനീഷിനെതിരായ കേസ് സ്റ്റേ ചെയ്തതോടെ ഹൈക്കോടതി വാദം...
തിരുവനന്തപുരം: വീണ വിജയൻ മാസപ്പടി വാങ്ങിയെന്നത് ഗുരുതരമായ വിഷയമായതിനാലാണ് അടിയന്തര പ്രമേയത്തിന് നിയമസഭയിൽ ഉന്നയിക്കാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഴിമതിയാരോപണം റൂൾ 15 പ്രകാരം സഭയിൽ ഉന്നയിക്കാനാവില്ലെന്നും അത് മറ്റൊരു അവസരം വരുമ്പോൾ ഉന്നയിക്കുമെന്നും...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ തമ്മില്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്. കരാറിലെ വ്യവസ്ഥകള്‍...
ന്യൂഡൽഹി: കോൺഗ്രസ് നോതാവ് രാഹുൽ ഗാന്ധിക്കെതിരായ ഫ്ലയിങ് കിസ് വിവാദത്തിൽ കേന്ദ്ര മന്ത്രി സൃതി ഇറാനിക്കെതിരേ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. മണിപ്പൂർ വിഷയത്തിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ശേഷം മടങ്ങവെ രാഹുൽ...
ന്യൂഡൽഹി: ലോക്സഭാ രേഖകളിൽ നിന്നും രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ചില വാക്കുകൾ നീക്കി. ഹത്യ, കൊലപാതകം, രാജ്യദ്രോഹി തുടങ്ങിയ വാക്കുകൾ ഉൾപ്പെടെ 24 ഇടങ്ങളിലാണ് തിരുത്തൽ വരുത്തിയത്. രാഹുലിന്റെ പ്രസംഗത്തിൽ തിരുത്തൽ വരുത്തിയതോടെ ലോക്സഭയിൽ കോൺഗ്രസ്...
ന്യൂഡൽഹി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ കെ. ആന്റണി. ജനക്ഷേമത്തിന് ഇത്തരമൊരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡൽഹിയിൽ എ.എൻ.ഐ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അനിൽ ആന്റണിയുടെ...