കോട്ടയം: പുതുപ്പള്ളിയില്‍ ഇടത് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകളും പ്രചാരണങ്ങളും നിഷേധിച്ച് കോണ്‍ഗ്രസ് നേതാവും കോട്ടയം ജില്ലാപഞ്ചായത്തംഗവുമായ നിബു ജോണ്‍. ചാണ്ടി ഉമ്മനെതിരെ മത്സരിപ്പിക്കാന്‍ സിപിഎം നേതൃത്വം നിബു ജോണിനെ ബന്ധപ്പെട്ടതായി മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, അത് പൂര്‍ണ്ണമായും...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി സ്വപ്ന സുരേഷ്. അഴിമതിക്ക് മുൻഗണന നൽകുമ്പോൾ സത്യസന്ധത തിന്മയായി മാറുമെന്ന് സ്വപ്ന ഫെയ്സ്ബുക്കിൽ കുറിച്ചു. കളി തുടങ്ങിയിട്ടേയുള്ളൂവെന്നും കാത്തിരുന്നു കാണാമെന്നും...
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫ്ലയിംഗ് കിസ് നൽകിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രസംഗത്തിന് ശേഷം രാഹുൽ ഗാന്ധി ലോക്സഭ വിട്ടുപോകുന്നതിനിടെ വനിതാ എം പിമാർക്ക് ഫ്ലയിംഗ് കിസ് നൽകിയെന്നാണ് ആരോപണം.വിഷയത്തിൽ ബി...
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലേക്കു പോകുന്ന കോടികളെക്കുറിച്ച് അന്വേഷണം ഇതുവരെയും നടന്നിട്ടില്ലെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് കൊച്ചി മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ...
ന്യൂഡൽഹി: അവിശ്വാസ പ്രമേയത്തിന്റെ രണ്ടാം ദിനം പ്രധാനമന്ത്രി മോദിക്കെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എംപി സ്ഥാനം തിരികെ നൽകിയതിന് നന്ദി പറഞ്ഞു കൊണ്ടാണ് രാഹുൽ ചർച്ചയ്ക്ക് തുടക്കമിട്ടത്. രാഹുൽ സംസാരിക്കാനായി എഴുന്നേറ്റപ്പോൾ തന്നെ...
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദത്തില്‍ സിഎംആർഎൽ റെയ്ഡിനിടെ കിട്ടിയ മാസപ്പടി ഡയറിയാണ് ആദായനികുതി വകുപ്പിന് പിടിവള്ളിയായത്. സോഫ്റ്റ് വെയർ അപ്ഡേഷൻ എന്ന പേരിലും കടമായിട്ടുമാണ് വീണയുടെ സ്ഥാപനത്തിന് ഒരു കോടി എഴുപത്തിരണ്ട് ലക്ഷം രൂപ പലപ്പോഴായി...
വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം വേണം.മടിയില്‍ കനമില്ലെങ്കില്‍ ഇന്നു തന്നെ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണം ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്....
കോട്ടയം :പുതുപ്പള്ളിയിലുണ്ടാവുക സർക്കാരിനെതിരായ വിധിയെന്ന് ചാണ്ടി ഉമ്മൻ. ഇടത് സർക്കാർ പൂർണ പരാജയമാണ്, സർക്കാർ എന്ത് ചെയ്തു. ഉമ്മൻ ചാണ്ടി കൊലയാളികളുടെ രക്ഷകർത്താവെന്ന സിപിഐഎം നേതാവ് കെ അനിൽകുമാറിന്റെ പരാമർശം ശരിയാണോയെന്ന് ചിന്തിക്കണം. ഇത്രയും നാൾ...
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയെ ഉടൻ തീരുമാനിക്കുമെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. കണ്ണീര് വിറ്റ് വോട്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ വരുമ്പോൾ ജനങ്ങൾക്ക് മതിപ്പുണ്ടാകില്ല, കണ്ണീരിന്റെ അണകെട്ടി ഈ രാഷ്ട്രീയ...
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കി. നാളെ അവസാനിക്കുന്ന സഭ ഇനി സെപ്റ്റംബര്‍ 11 മുതല്‍ നാലു ദിവസം വീണ്ടും ചേരും. ഇന്ന് ചേര്‍ന്ന നിയമസഭാ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. ഈ...