തിരുവനന്തപുരം :ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്ന പേരാണ് ഉമ്മന്‍ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ലെന്നും അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ലെന്നും വി.ഡി സതീശന്...
കോട്ടയം :”രാഷ്ട്രീയ വളര്‍ച്ചയുടെ കൊടുമുടി കയറുമ്പോഴും ജന്മനാടുമായും നാട്ടുകാരുമായും സൂക്ഷിച്ച ഹൃദയബന്ധമാണ് ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ വ്യത്യസ്തനാക്കിയത്. തുടര്‍ച്ചയായി അമ്പത്തിമൂന്നു കൊല്ലം ഒരു മണ്ഡലത്തില്‍ നിന്ന് തന്നെ ജയിക്കുകയെന്ന അത്യപൂര്‍വ ബഹുമതിയാണ് ആ ഹൃദയബന്ധത്തിനുളള സമ്മാനമായി പുതുപ്പളളിക്കാര്‍...
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും സർക്കാർ പ്രഖ്യാപിച്ചു. മൃതദ്ദേഹം ഉച്ചക്ക് ശേഷം തിരുവനന്തപുരത്ത് എത്തിക്കും....
ബംഗളുരു:ജനങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞ് ഇനി ഓര്‍മകളില്‍ മാത്രം.ജനനായകന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി (79) അന്തരിച്ചു. അര്‍ബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.25നാണ് ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകന് ചാണ്ടി ഉമ്മന്‍...
ന്യൂഡല്‍ഹി: പ്ലസ്ടു കോഴക്കേസില്‍ മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസയച്ചു. കെ.എം.ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര് കക്ഷികള്‍ക്കാണ് ജസ്റ്റിസ്മാരായ വിക്രം...
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മുതലപ്പൊഴിയിൽ സന്ദർശനം നടത്തി കേന്ദ്രസംഘം. കേന്ദ്ര ഫിഷറീസ് വകുപ്പയച്ച വിദഗ്ധ സംഘമാണ് വിദേശ കാര്യമന്ത്രി വി. മുരളീധരനും മുതലപ്പൊഴിയിലെത്തിയത്. അടുത്തിടെ നാലു മത്സ്യബന്ധന തൊഴിലാളികൾ മുതലപ്പൊഴിയിൽ അപകടത്തിൽ പെട്ട് മരിച്ചതിനു പിന്നാലെയാണ് കേന്ദ്രസംഘത്തിന്റെ...
കോഴിക്കോട്: ജോർജ്ജ് എം തോമസിനെതിരെ സിപിഎം അന്വേഷണകമ്മീഷൻ കണ്ടെത്തിയത് ഗുരുതരമായ കുറ്റങ്ങൾ. പീഡന കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു, പ്രതിയിൽ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നൽകി, നാട്ടുകാരനിൽ നിന്ന് വഴി...
ന്യൂഡൽഹി: പിഡിപി ചെയര്ഡമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവനുവദിച്ച് സുപ്രീംകോടതി. അദ്ദേഹത്തിന് കേരളത്തിലേക്ക് മടങ്ങാൻ സുപ്രീം കോടതി അനുമതി നൽകി. ജാമ്യ വ്യവസ്ഥയിൽ ഇളവനുവദിക്കണമെന്ന മഅദനിയുടെ ഹർജിയിലാണ് സുപ്രീം കോടതി നടപടി. 15...
“ ചെന്നൈ: തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയുടെ വസതികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് പരിശോധന നടത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊന്മുടിയുടെ ചെന്നൈയിലെയും വിലുപ്പുറത്തെയും വീടുകളിലാണ് ഇഡി പരിശോധന നടത്തിയത്. സാമ്പത്തിക തട്ടിപ്പിനെ...
ന്യൂഡല്‍ഹി: ‘മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസിലെ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. മാനനഷ്ടക്കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യാത്ത ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയത്. വിധി...