ന്യൂഡൽഹി: :ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ എക്സിറ്റ്പോൾ ഫലങ്ങൾ കാറ്റിൽപ്പറത്തി ഇന്ത്യ സഖ്യം. ആദ്യ ഘട്ടത്തിൽ എക്സിറ്റ്പോൾ ഫലങ്ങൾക്ക് സമാനമായി എൻഡിഎ മുന്നണി ലീഡ് ഉയർത്തിയെങ്കിൽ ഇപ്പോൾ ഇന്ത്യ സഖ്യം മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. ഏറ്റവും ഒടുവിലത്തെ...
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സഖ്യമായ മഹായുതി അധികാരത്തുടർച്ചയിലേക്ക്. വോട്ടെണ്ണിലിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ ലീഡുനിലയില്‍ മഹായുതി കേവലഭൂരിപക്ഷമായ 145 എന്ന മാന്ത്രികസംഖ്യ മറികടന്നു. ഏറ്റവും ഒടുവിലെ ഫലസൂചനകള്‍ പ്രകാരം ബിജെപിയുടെ കരുത്തില്‍ 220 സീറ്റുകളിലാണ് മഹായുതി മുന്നേറുന്നത്....
പാലക്കാട്: പാലക്കാട്ടെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും അവര്‍ തന്ന സ്നേഹത്തിന് നന്ദിയെന്നും സന്ദീപ് വാര്യര്‍. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണ് എന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു. ഈ പരാജയത്തിന്റെ ഉത്തരവാദിത്വം കെ സുരേന്ദ്രനാണെന്നും സന്ദീപ്...
തിരുവനന്തപുരം : വയനാട്ടിൽ പ്രിയങ്കാ തരംഗം. വ്യക്തമായ ആധിപത്യം കാഴ്ചവച്ച് വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയുടെ തേരോട്ടം. വോട്ടെണ്ണൽ പുരോഗമിക്കവേ പാലക്കാട് ത്രില്ലടിപ്പിച്ച് ലീഡ് നില ഉയർത്തി രാഹുൽ. ഭരിപക്ഷം 10988 വോട്ടായി മാറി.ചേലക്കര ചെങ്കോട്ടയാക്കി...
പാലക്കാട്: വിവാദങ്ങളും ആരോപണങ്ങളുംകൊണ്ട് ഇളകിമറിഞ്ഞ പ്രചാരണത്തോടെ നടന്ന വോട്ടെടുപ്പിൽ പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറ്റം കുറിച്ചതോടെ ആഘോഷവുമായി കോൺഗ്രസ് പ്രവർത്തകർ. പ്രചാരണ കാലത്തുണ്ടായ കള്ളപ്പണ വിവാദത്തെ ട്രോളിക്കൊണ്ടാണ് പാലക്കാട്ട് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം നടന്നത്. കള്ളപ്പണമുണ്ടെന്ന്...
പാലക്കാട്: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് അരലക്ഷം കടന്ന് മുന്നേറുന്നു. 68510 വോട്ടിന്റെ ലീഡാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുള്ളത്. പാലക്കാട് നഗരസഭ മേഖലകളില്‍ പോലും ശക്തികേന്ദ്രങ്ങളില്‍ കിതയ്ക്കുകാണ് ബിജെപി. മൂന്നാം റൗണ്ടിൽ രാഹുൽ...
തിരുവനന്തപുരം∙ ആദ്യഫല സൂചനകൾ പൂറത്തുവരുമ്പോൾ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വൻ ലീഡ്.46342 വോട്ടിന് മുന്നിലാണ്. പാലക്കാട് രണ്ടാം റൗണ്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ 678 വോട്ടിന് മുന്നിൽ നിൽക്കുന്നു ബി.ജെ.പി ശക്തി കേത്രത്തിലാണ് യു.ഡി എഫ്...
മുംബൈ : മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ആദ്യ ഫലസൂചനകൾ പുറത്തുവന്നു തുടങ്ങി. മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യം ബഹുദൂരം മുന്നിൽ. എൻഡിഎ 177 സീറ്റുകളിലും ഇന്ത്യാ സഖ്യം 102 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ജാർഖണ്ഡിൽ ലീഡ് നില...
തിരുവനന്തപുരം∙ ആദ്യഫല സൂചനകൾ പൂറത്തുവരുമ്പോൾ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് 13806 വോട്ടിൻ്റെ ലീഡ്. പാലക്കാട് പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാറാണ് ലീഡ് ചെയ്യുന്നത്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിനാണ് ലീഡ്. സി.കൃഷ്ണകുമാർ...
കോഴിക്കോട് : പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. പാലക്കാട് എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണകുമാർ 62 വോട്ടിന് മുന്നിട്ട് നിൽക്കുന്നു . ചേലക്കരയിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് ...