കോട്ടയം: കേരളാ കോണ്‍ഗ്രസ് എം ഉടന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമാകുമെന്നു പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള മുതിര്‍ന്ന നേതാവ് എന്‍ ജയരാജ് എംഎല്‍എ. മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം പാര്‍ട്ടി എടുത്തു കഴിഞ്ഞെന്നും പ്രഖ്യാപനം...
തിരുവനന്തപുരം: മാധ്യമങ്ങൾ വിവാദങ്ങൾ വിട്ട് ജനജീവിതവുമായി ബന്ധമുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാധ്യമങ്ങളുമായി ഇക്കാര്യത്തിൽ ചർച്ചയ്ക്കു തയാറാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തുന്നില്ല. വികസനം ചർച്ചയാകാതിരിക്കാൻ...
കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് പി.ടി.തോമസ് എം.എൽ.എ രംഗത്തെത്തി. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ വസ്തു സംബന്ധിച്ച സർക്കത്തിൽ മധ്യസ്ഥത വഹിക്കാനാണ് ഇടപ്പള്ളിയിലെ വീട്ടിൽ പോയത്. തന്റെ ഡ്രൈവറായിരുന്ന ബാബുവിന്റെ കുടുംബമാണിതെന്നും അദ്ദേഹം...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും കോണ്‍ഗ്രസ് രംഗത്ത്. പുതിയ അഴിമതി ആരോപണവുമായാണ് ഇത്തവണ കോണ്‍ഗ്രസ് രംഗത്തെത്തിയത്. 40,000 കോടിയുടെ ഇരുമ്പയിര് കുംഭകോണ ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഇരുമ്പയിര് കയറ്റുമതിക്കുള്ള നിയമങ്ങള്‍ മാറ്റിയതോടെ കോടികളുടെ...
കോട്ടയം: താന്‍ യുഡിഎഫിലേക്ക് തന്നെയെന്നും ചര്‍ച്ചകള്‍ ആരംഭിച്ചെന്നും വ്യക്തമാക്കി പിസി ജോര്‍ജ്ജ്. മുന്നണി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല . എന്നാല്‍ ഉടന്‍ തന്നെ നേരിട്ട് ചര്‍ച്ച നടത്തുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. പിസി ജോര്‍ജ്ജ് യുഡിഎഫിലേക്ക്...
കൊച്ചി: കേന്ദ്ര സഹമന്ത്രി വി മുരളീധരനൊപ്പമുള്ള തന്റെ കുടുംബാംഗത്തിന്റെ ചിത്രം മോശം കമന്റുകളിട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതിയുമായി മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോന്. തന്നെയും കുടുംബത്തെയും എങ്ങനെയൊക്കെ ഉപദ്രവിക്കാം എന്നതിന്റെ പരമാവധിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന്...
കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനോട് പ്രോട്ടോക്കോൾ ലംഘനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം ചോദിച്ചതിന് പിന്നാലെ വിശദീകരണവുമായി ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രമന്ത്രി വി മുരളീധരൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നത് വ്യാജ പ്രചാരണമാണെന്ന്...
വാഷിങ്ടണ്‍ : കോവിഡ് പ്രതിരോധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ്. കോവിഡ് പ്രതിരോധത്തില്‍ ഉണ്ടായത് യുഎസിന്റെ ചരിത്രത്തിലെ വലിയ വീഴ്ച. അമേരിക്കയില്‍ കോവിഡ്...
കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഐ ഫോണ്‍ നല്‍കിയെന്ന വാദത്തില്‍ മലക്കം മറിഞ്ഞ് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്. സ്വപ്ന സുരേഷിന് അഞ്ച് ഐഫോണ്‍ നല്കി. എന്നാല്‍ സ്വപ്ന സുരേഷ് ആര്‍ക്ക് ഫോണ്‍ നല്‍കിയെന്ന്...
ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിൻ്റെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തുന്നു. അനധികൃത സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് സിബിഐയുടെ പരിശോധന. ഇന്ന് രാവിലെയാണ് ബെംഗളൂരു കനകപുരയിലെ ഡികെ ശിവകുമാറിൻ്റെ വീട്ടിലേക്ക് സിബിഐ സംഘം പരിശോധനയ്ക്കായി...