വാഷിംഗ്ടൺ: എച്ച്1ബി വിസ അപേക്ഷകർക്കുള്ള ഫീസ് കുത്തനെ ഉയർത്തി യുഎസ്. ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് (ഏകദേശം 90 ലക്ഷംരൂപ) ഏർപ്പെടുത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഉയർന്ന വൈദഗ്ദ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ...
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രങ്ങളിലെ തനത് ഫണ്ട് ഉപയോഗിക്കാം എന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ദേവസ്വം കമ്മീഷണറുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഹര്‍ജി അടുത്തഴ്ച്ച പരിഗണിക്കും....
മെസിയും സംഘവും നവംബർ മാസത്തിൽ കേരളത്തിലെത്തുമെന്ന് വിവരം : കളി കൊച്ചിയിലെന്ന് സൂചന കൊച്ചി: അർജന്റീന സൂപ്പർ താരം ലയണൽ മെസിയും സംഘവും നവംബർ മാസത്തിൽ കേരളത്തിലെത്തുമെന്ന് വിവരം. എന്നാൽ മെസി എവിടെയാകും കളിക്കുക എന്ന...
തിരുവനന്തപുരം: എറണാകുളത്തെ സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരെ അപവാദ പ്രചാരണങ്ങള്‍ നടന്നെന്ന ആരോപണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഇത്തരമൊരു പ്രചാരണം എങ്ങനെ പുറത്തായെന്നത് സിപിഎം തന്നെ അന്വേഷിക്കുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞ സതീശന് കെ.എന്‍.ഉണ്ണികൃഷ്ണന് എംഎല്‍എയുടെ പ്രസ്താവനയുടെ...
തൃശൂർ: പാലിയേക്കരയിൽ ഉപാധികളോടെ ടോൾ പിരിക്കാൻ ഹൈക്കോടതിയുടെ അനുമതി. തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി മേനോൻ എന്നിവരുടെ...
കണ്ണൂർ: മന്ത്രിമാരെ അഭിസംബോധന ചെയ്യുമ്പോൾ ‘ബഹു’ ചേർക്കണമെന്ന നിർദ്ദേശത്തെ പരിഹസിച്ച് എഴുത്തുകാരൻ ടി. പത്മനാഭൻ. മന്ത്രിയെ ‘ബഹു’ ചേർത്ത് വിളിച്ചില്ലെങ്കിൽ പൊലീസ് പിടിക്കും എന്ന് പത്മനാഭൻ പരിഹസിച്ചു.പൊലീസ് പിടിച്ചാൽ മർദ്ദിക്കും. അതിനാൽ ബഹുമാനമില്ലെങ്കിലും മന്ത്രിയെ അങ്ങനെ...
കൊച്ചി: സൈബർ ആക്രമണത്തിൽ പരാതി നൽകി സിപിഎം നേതാവും അദ്ധ്യാപികയുമായ കെ ജെ ഷൈൻ. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും വനിതാ കമ്മീഷനുമാണ് പരാതി നൽകിയിരിക്കുന്നത്. അപവാദ പ്രചാരണം നടത്തിയവരെ വെറുതെവിടില്ലെന്ന് ഷൈൻ പ്രതികരിച്ചു. കേരളത്തിൽ...
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. രാഹുൽ ഗാന്ധി തെറ്റിദ്ധരിച്ചതുപോലെ പൊതുജനങ്ങളിലാർക്കും ഓൺലൈനായി വോട്ട് നീക്കം ചെയ്യാനാകില്ലെന്ന് കമ്മിഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി ഒരു വ്യക്തിക്ക് പറയാനുള്ള കേൾക്കാതെ...
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരേ നടക്കുന്ന അപവാദ പ്രചാരണത്തില്‍ പ്രതികരിച്ച് സി.പി.എം. വനിതാ നേതാവ് കെ.ജെ. ഷൈൻ ടീച്ചർ . സ്വന്തം നഗ്നത മറച്ചുപിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാന്‍...
തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ദിവസവും നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ച. ആവശ്യസാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച് സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു 12 മണി മുതൽ രണ്ട് മണിക്കൂർ ആണ് ചർച്ച. വിലക്കയറ്റം...