കോഴിക്കോട്: ഈദ്ഗാഹിനിടെ ഇരുപതുകാരൻ കുഴഞ്ഞു വീണു മരിച്ചു. കാരശേരി കാരമൂല സ്വദേശി ഉസ്സന്റെ മകൻ ഹനാൻ ഹുസൈൻ ആണ് മരിച്ചത്. മുക്കം ടാർഗറ്റ് കോളേജിലെ എൻട്രൻസ് കോച്ചിംഗ് വിദ്യാർത്ഥിയാണ് ഹനാൻ.മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ...
ടോക്യോ: ഇന്ന് രാവിലെ പൊതു പരിപാടിക്കിടെ വെടിയേറ്റ ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് മരണപ്പെട്ടു.. ജപ്പാനിലെ നാര നഗരത്തില്‍ വെച്ച് പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചില്‍ വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില...
കണ്ണൂർ:പരിയാരം മെഡിക്കൽ കോളേജിന് സമീപം ദേശിയ പാതയിൽ അലക്യം പാലത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിയും സഹോദരനും മരിച്ചു. പാച്ചേനി പൂമാലക്കാവിന് സമീപത്തെ അക്കരമ്മൽ ലക്ഷ്മണന്റെയും പടിഞ്ഞാറ്റ പുരയിൽ ഭാനുമതിയുടെയും മക്കളായ ലോപേഷ്...
കാസർകോട്: ഉദുമ മുൻ എം എൽ എയും സി പി എം നേതാവുമായ പി രാഘവൻ (77) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം.1991ലും,1996 ലും ഉദുമ മണ്ഡലത്തില്‍...
പാലക്കാട്: കടബാദ്ധ്യതയെ തുടർന്ന് പളനിയിൽ മലയാളി ദമ്പതികൾ ജീവനൊടുക്കി. പാലക്കാട് ആലത്തൂർ സ്വദേശികളായ സുകുമാരനും സത്യഭാമയുമാണ് മരിച്ചത്. ലോഡ്ജിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്.തങ്ങൾ ജീവനൊടുക്കുകയാണെന്ന് ബന്ധുക്കൾക്ക് വാട്സാപ്പിൽ സന്ദേശവും ഇവർ അയച്ചിരുന്നു....
തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തൻപാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കുട്ടൻ എന്ന് വിളിപ്പേരുള്ള മണിക്കുട്ടൻ (52), ഭാര്യ സന്ധ്യ, മക്കളായ അജീഷ് (15),...
ഇംഫാൽ :മണിപ്പൂരിലെ ഇംഫാലില്‍ സൈനികക്യാമ്പിന് സമീപമുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ ഏഴുപേര്‍ മരിച്ചു. രണ്ട് പേർ ടെറിട്ടോറിയല്‍ ആര്‍മി ജവാന്മാരാണ് മരിച്ചത്. ജവാന്മാര് അടക്കം 50 ഓളം പേരെ കാണാതായി.മണ്ണിടിച്ചിലില്‍ നിന്ന് 13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നോനി...
ഹൈദരബാദ് !ആന്ധ്രാപ്രദേശിലെ സത്യസായ് ജില്ലയില്‍ ഓട്ടോറിക്ഷയില്‍ പതിനൊന്ന് കെവി വൈദ്യുതി ലൈന്‍ പൊട്ടിവീണ് എട്ട് പേര് മരിച്ചു. കര്‍ഷക തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കര്‍ഷകതൊഴിലാളികളുമായി പോയ...
കണ്ണൂർ: പ്ലസ് വൺ പ്രവേശനത്തിൻ്റെ ഗ്രേസ് മാർക്കിനായിമകനെ നീന്തൽ പഠിപ്പിക്കുന്നതിനിടയിൽ അച്ഛനും മകനും മുങ്ങി മരിച്ചു. പന്നിയോട്ട് സ്വദേശിയും ഇപ്പോൾ ചേലോറയിൽ താമസക്കാരനുമായ ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.പി.ഷാജി (50), മകൻ ജ്യോതിരാദിത്യ...
മലപ്പുറം: സി.പി.എം നേതാവും മുൻ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോൻ (90)അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് . ഇവിടെ വെച്ചാണ് അന്ത്യം. സിപിഎം സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ് ,ജില്ലാ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു....