കൊച്ചി: ദേശീയപാതയില്‍ പത്തടിപ്പാലത്തില്‍ മെട്രോ പില്ലറില്‍ കാര്‍ ഇടിച്ചുമറിഞ്ഞ് യുവതി മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. യുവതിയ്ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ അപകടത്തിനു ശേഷം കാണാതായതാണ് സംശയം വര്‍ധിപ്പിക്കുന്നത്. അപകടത്തില്‍ എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍...
തലശ്ശേരി- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലശ്ശേരി തൃക്കൈശിവ ക്ഷേത്രത്തിന് സമീപം അവിനാഷില്‍ കെ.ശ്രീനിവാസ പ്രഭു(73) നിര്യാതനായി. തലശ്ശേരി നിയോജക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് , തലശ്ശേരി ബില്‍ഡിംഗ് സൊസൈറ്റി പ്രസിഡണ്ട്, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി...
കണ്ണൂർ: അറയ്ക്കൽ സുൽത്താന ആദിരാജ മറിയുമ്മ (87 )അന്തരിച്ചു. അറയ്ക്കൽ കുടുംബത്തിലെ 39-ാമത് സുൽത്താനയായിരുന്നു ആദിരാജ മറിയുമ്മയെന്ന ചെറിയ ബീകുഞ്ഞി ബീവി.ഇന്ന് കാലത്ത് കണ്ണൂര്‍ സിറ്റി അറയ്ക്കല്‍ കെട്ടിനകത്ത് സ്വവസതിയായ അല്‍മാര്‍ മഹലിലായിരുന്നു അന്ത്യം. ഖബറടക്കം...
. തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. നാനൂറിലേറെ മലയാള സിനിമകളിൽ ആയിരത്തിലേറേ ഗാനങ്ങൾ രചിച്ച ബിച്ചു തിരുമല...
കൊച്ചി: ആലുവ എടയപ്പുറത്ത് പൊലീസിനെതിരെ ആത്മഹത്യാ കുറിപ്പെഴുതി യുവതി ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈ മാറി. കേസില്‍ ആരോപണ വിധേയനായ ആലുവ സിഐ സിഎല്‍ സുധീറിനെ അന്വേഷണ ചുമതലയില്‍ നിന്ന് നീക്കി.ആലുവയില്‍ സിഐക്കും ഭര്‍ത്താവിനും...
ആലുവ: സ്ത്രീധന പീഡനത്തിന്റെ പേരില്‍ ആലുവയില്‍ നവവധു ആത്മഹത്യ ചെയ്തു. എടയപ്പുറം സ്വദേശി മോഫിയ പര്വിന് (21) ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. എല്‍എല്‍ബിയ്ക്ക് പഠിക്കുകയായിരുന്നു. ഇന്നലെ യുവതി ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി...
തിരുവനന്തപുരം: ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി തേജസ്(48) ആണ് മരിച്ചത്. രാവിലെയാണ് തേജസിനെ രാജ്ഭവനിലെ ക്വാർട്ടേഴ്സ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം വിമാനത്താവളം വരെ...
കൊച്ചി: അപകടത്തിൽ മരിച്ച മുൻ മിസ് കേരളയ്ക്കും സുഹൃത്തുക്കൾക്കും ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയിയെ മുൻ പരിചയമുണ്ടെന്ന് പോലീസ്. റോയിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പോലീസിന്റെ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഹോട്ടലിൽ ഡിജെ...
കൊച്ചി: മോഡലുകളും മുന്‍ മിസ് കേരളയും റണ്ണറപ്പുമായ അന്‍സി കബീര്‍, അഞ്ജന ഷാജന്, ഇവരുടെ സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവര്‍ക്ക് ജീവന് നഷ്ടപ്പെട്ട കാര്‍ അപകടത്തിന് പിന്നില്‍ ദിനം പ്രതി ദുരൂഹതകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ കേസ് അന്വേഷിക്കാൻ...
പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ എസ്ഡ്പിഐ സംഘം നടുറോഡില്‍ വെട്ടിക്കൊന്നത് കണ്ട മധ്യവയസ്കന് കുഴഞ്ഞു വീണു മരിച്ചു. മരുതറോഡ് സ്വദേശി രാമുവാണ് മരിച്ചത്. സഞ്ജിത്തിനെ വെട്ടിക്കൊന്ന സ്ഥലത്ത് രക്തം തളംകെട്ടി കിടക്കുകയായിരുന്നു. ധാരാളം ആള്ക്കാര് കൊലപാതകം...