ലക്നൗ: ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ 10 പേർ മരിച്ചു. അപകടത്തിൽ 10 പേർക്ക് പരുക്കേറ്റു. മിനി ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. മൊറോദാബാദ്- ആഗ്ര ഹൈവേയിൽ കുണ്ടാർക്കി പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് അപകടം ഉണ്ടായത്....
തിരുവനന്തപുരം തോട്ടയ്ക്കാട് കാറും മിനിലോറിയും കൂട്ടിയിടിച്ചു; അഞ്ചുപേര് മരിച്ചു തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം....
തിരുവനന്തപുരം: കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തില് മരിച്ച നവവധുവിന്റെ ഭര്തൃമാതാവ് മരിച്ച നിലയില്. സുനിതാ ഭവനില് ശ്യാമളയാണ് മരിച്ചത്. വീടിനോടുചേര്ന്ന പറമ്പിലെ മരത്തില് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.രണ്ടഴ്ച മുന്പാണ് കല്ലമ്പലം മുത്താനയില് വീട്ടിലെ കുളിമുറിയില്...
കണ്ണൂർ: നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആഴ്ചകൾക്കു മുൻപ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു....
പാലക്കാട് : നെല്ലിയാമ്പതി കാരപ്പാറയില് രണ്ട് വിനോദസഞ്ചാരികള് മുങ്ങിമരിച്ചു. കാരപ്പാറ വിക്ടോറിയ വെള്ളച്ചാട്ടത്തില് കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട് തിരുപ്പൂര് സ്വദേശികളായ കൃപാകരന്, കിഷോര് എന്നിവരാണ് മരിച്ചത്. നാലുപേരടങ്ങുന്ന സംഘമാണ് നെല്ലിയാമ്പതിയിലെത്തിയത്. വെള്ളച്ചാട്ടത്തില് നിന്നും ഒരാളെ...
കൽപ്പറ്റ: പിക്ക് അപ് മരത്തിൽ ഇടിച്ചുകയറി വയനാട്ടിൽ രണ്ടു പേർ മരിച്ചു. വയനാട് മുട്ടിൽ പാറക്കൽ സ്വദേശി മുസ്തഫ, മീനങ്ങാടി സ്വദേശി ഷമീർ എന്നിവരാണു മരിച്ചത്. രാവിലെ ഏഴരയോടെ കൊളഗപ്പാറ കവലയിലാണ് അപകടം. പിക് അപ്പിൽ...
ഗാന്ധിനഗർ: മുതിർന്ന കോൺഗ്രസ് നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി(94) അന്തരിച്ചു. ഗാന്ധിനഗറിലെ വസതിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായും മാധവ് സിങ്...
കണ്ണൂർ: കോഴ കേസുമായി ബന്ധപ്പെട്ട് കെ എം ഷാജി എം.എൽ.എയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കണ്ണൂർ വിജിലൻസ് ഓഫീസിൽ വച്ചാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്. ഷാജിയുടെ മണ്ഡലമായ അഴീക്കോട് ഹൈസ്ക്കൂളിൽ പ്ളസ്ടു അനുവദിക്കാൻ 25 ലക്ഷം...
കോഴിക്കോട്: പീഡനക്കേസിൽ അറസ്റ്റിലായ പ്രതി ജയിലിൽ ജീവനൊടുക്കി. കുറ്റിയിൽതാഴം കരിമ്പയിൽ ഹൗസിൽ ബീരാൻ കോയ(59) ആണ് കോഴിക്കോട് സബ് ജയിലിൽ തൂങ്ങിമരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ഞായറാഴ്ചയാണ് ഇയാളെ പീഡനക്കേസിൽ പന്തീരാങ്കാവ് പോലീസ് പിടികൂടിയത്. മൃതദേഹം...
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ മായയുടേയും ബന്ധുക്കളുടേയും മൊഴികളുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന് പോസ്റ്റ്മോർട്ടം...