കീവ്: യുക്രൈനില്‍ യുദ്ധത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണ്ണാടക സ്വദേശി നവീന്‍ എസ്.ജി (22) യാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ഥി കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.ഇന്ന് രാവിലെയാണ് ഖാര്ക്കീവില് ഷെല്ലാക്രമണം ഉണ്ടായത്. നാലാം...
പാലക്കാട്: ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി. പാലക്കാട് ജില്ലയിലെ ലക്കിടിയിലാണ് സംഭവം. മൂന്ന് പേരുടെ മൃതദേഹം കിട്ടി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. കൂത്തുപാത സ്വദേശി അജിത്, ഭാര്യ ബിജി, മകൾ പാറു എന്നിവരാണ്...
തലശേരി -പുന്നോൽ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ഹരിദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അതീവ ജാഗ്രതയിൽ. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ബി.ജെ.പി സംഘമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ആരോപിച്ചു. ലിജേഷ് ബി.ജെ.പി തലശേരി മണ്ഡലം പ്രസിഡണ്ട്...
തലശ്ശേരി: തലശ്ശേരി ക്ക് സമീപം പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസന് (54) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.ഒരു കാല് വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. കൊലപാതകത്തിനു...
കൊടുങ്ങല്ലൂർ: കൊടുങ്ങലൂരിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ. കൊടുങ്ങല്ലൂർ ഉഴവത്ത് കടവിലാണ് സംഭവം . അച്ഛനും അമ്മയും രണ്ട് മക്കളുമാണ് വീടിനുള്ളിൽ വിഷവാതകം നിറച്ച് ആത്മഹത്യ ചെയ്തത്. സോഫ്റ്റ്ഡവെയർ എഞ്ചിനിയറായ ആഷിഫ് (40),...
കോട്ടയം: സി പി എം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തവർക്കെതിരെ കേസ്. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് നടപടി. കിറ്റെക്സ് എം.ഡി സാബു എം ജേക്കബ് അടക്കം...
എറണാകുളം: സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു. കിഴക്കമ്പലം കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സി. കെ. ദീപു (37) വാണ് മരിച്ചത്. സംഭവത്തിൽ സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ,...
കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബോംബാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ക്ക് കൂടി പങ്കുണ്ടെന്ന് പോലീസ്. കടമ്പൂര് സ്വദേശി അരുണിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി.കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സനാഥിനൊപ്പം വടിവാള്‍ എത്തിക്കാന്‍ കൂട്ടുനിന്നത്...
മുംബയ്: ഹിന്ദി സംഗീത സംവിധായകൻ ബപ്പി ലാഹിരി അന്തരിച്ചു. 69 വയസായിരുന്നു. മുംബയിലെ ക്രിട്ടികെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസത്തെ ആശുപത്രി ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി....
കോഴിക്കോട്: കോഴിക്കോട്പുറക്കാട്ടിരിയിൽ ബൈപ്പാസിൽ ടിപ്പർ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് രണ്ട് അയ്യപ്പഭക്തരാക്കും മൂന്ന് പേർ മരിച്ചു. എറണാകുളം സ്വദേശിയായ ട്രാവലർ ഡ്രൈവറും കർണാടക സ്വദേശികളായ ശിവണ്ണ, നാഗരാജയുമാണ് മരിച്ചത്. ശബരിമലയിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ പതിനാല്...