കോഴിക്കോട് എംബിബിഎസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍. കണ്ണൂര്‍ താണ സ്വദേശി റസീന്‍(24) ആണ് മരിച്ചത്. മുക്കം മണാശ്ശേരി കെഎംടിസി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയാണ് റസീന്‍. എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ റസീനെ താമസ സ്ഥലത്താണ് തൂങ്ങിമരിച്ച...
കിളിമാനൂർ: വിഷം കഴിച്ചു ജീവനൊടുക്കുന്നതായി ചിത്രം അടക്കം സുഹൃത്തിന് വാട്സാപ് സന്ദേശം അയച്ച പ്ലസ് ടു വിദ്യാർഥിനി നാലു ദിവസത്തിനു ശേഷം മരിച്ചു. പെൺകുട്ടി വിഷം കഴിച്ച കാര്യം മാതാപിതാക്കൾ അറിയുന്നത് നാലാം ദിവസം ഫോൺ...
തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി നായർ (81) അന്തരിച്ചു. ഏറെക്കാലമായി തിരുവനന്തപുരത്ത് വിശ്രമ ജീവിതത്തിലായിരുന്നു. 1962 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ഭരണ പരിഷ്കാര കമ്മീഷൻ അംഗം, ദേവസ്വം കമ്മീഷണർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്....
കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് കോവിഡ് രോഗി ചാടി മരിച്ചു. പയ്യന്നൂർ സ്വദേശി അബ്ദുൾ അസീസ് (75) ആണ് മരിച്ചത്. ഇന്ന് കാലത്താണ് സംഭവം.ഏഴാം നിലയിലെ ഫയർ എക്സിറ്റിലൂടെ താഴേക്ക് ചാടുകയായിരുന്നുവെന്ന്...
കോഴിക്കോട്:നാദാപുരത്ത് അമ്മ മക്കളേയും കൊണ്ട് കിണറ്റിൽ ചാടി. നാദാപുരം പേരോട് ആണ് സംഭവം. പേരോട് സ്വദേശി സുബിന ആണ് കുട്ടികളേയും കൊണ്ട് കിണറ്റിൽ ചാടിയത്. മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളായ മുഹമ്മദ് റസ്വിൻ, ഫാത്തിമ റഫ്വ എന്നിവർ...
കണ്ണൂർ: മുസ്ലീം ലീഗ് സംസ്ഥാന വൈസ്.പ്രസിഡണ്ട് വി.കെ അബ്ദുൾ ഖാദർ മൗലവി മരണപ്പെട്ടു. ഇന്ന് ഉച്ചക്ക് വീട്ടിൽ നിസ്കരിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കണ്ണൂർ സ്പെഷ്യലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണ്ണൂർ: കുഞ്ഞിനെയും ഭാര്യയെയും വെട്ടിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. ഒമ്പത് മാസം പ്രായമുള്ള മകൻ ധ്യാൻ ദേവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. കണ്ണൂർ മുയിപ്രയിൽ സതീശൻ (31) ആണ് ഭാര്യയേയും മകനേയും വെട്ടിയ...
കണ്ണൂർ: അഴീക്കോടൻ രാഘവന്റെ പത്നി മീനാക്ഷി ടീച്ചർ(87) അന്തരിച്ചു വാർധക്യസഹജമായഅസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.കണ്ണൂർ എ കെ ജി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യ (16) ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചു. കവടിയാറിലെ ജവഹർ നഗറിലുള്ള ഫ്ളാറ്റിലാണ് അപകടമുണ്ടായത്. ഫ്ളാറ്റിന്റെ ഒമ്പതാം നിലയിൽ നിന്നാണ് കുട്ടി താഴേക്ക് വീണത്. ഉച്ചയ്ക്ക് രണ്ട്...
കൊച്ചി: അന്തരിച്ച നടന് റിസബാവയ്ക്ക് മലയാളത്തിന്റെ യാത്രാമൊഴി.മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയില്‍ വെച്ചായിരുന്നു കബറടക്കം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കൊച്ചി കലക്ടര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്...