KERALA
മക്കളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി
.
ആലപ്പുഴ: മക്കളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി. ആലപ്പുഴ തലവടി പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് സംഭവം. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു -സൗമ്യ ദമ്പതികളാണ് മക്കളായ ആദി, ആതിൽ എന്നിവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു തൊഴിലുറപ്പ് തൊഴിലാളികളാണ് സുനുവും സൗമ്യയും
