ഗുരുവായൂർ: ഗുരുവായൂരിൽ ഇന്ന് നടന്നത് റെക്കോര്‍ഡ് വിവാഹങ്ങള്‍. 248 കല്യാണങ്ങളാണ് ഇന്ന് മാത്രം രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. അഞ്ച് മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ നടന്നത്. മൂന്ന് മണ്ഡപങ്ങള്‍ക്ക്...
തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം 22ന് വൈകീട്ട് തിരുവനന്തപുരത്ത് നിര്‍വഹിക്കുമെന്ന് മന്ത്രി ജി ആര് അനില്‍. അതിന് പിന്നാലെ ജില്ലാ കേന്ദ്രങ്ങളില്‍ വിതരണോദ്ഘാടനം ജില്ലയിലെ ജനപ്രതിനിധികള്‍ നിര്‍വഹിക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ആഗസ്റ്റ്...
ന്യൂഡല്‍ഹി: യുപിഐ (ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയവ) ഇടപാടുകള്‍ക്കു ചാര്‍ജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഡിസ്കഷന് പേപ്പര്‍ പുറത്തിറക്കി. നിലവില്‍ യുപിഐ ഇടപാടുകള്‍ക്ക് ഉപയോക്താവ് ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍, മൊബൈല്‍ ഫോണില്‍ അതിവേഗ ഇടപാട്...
തിരുവനന്തപുരം :ബഫർസോൺ പരിധിയിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിൽ കടുത്ത ആശയക്കുഴപ്പം. 2019 ലെ ഉത്തരവ് റദ്ദാക്കി പുതുക്കി ഇറക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും ഉത്തരവ് റദ്ദാക്കിയാൽ നിയമപ്രശ്നങ്ങളുണ്ടാകുമെന്ന് എ.ജി ഉപദേശം...
മുംബൈ: തുടർച്ചായായ മൂന്നാം തവണയും റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്. നിരക്ക് 50 പോയിന്റ് ഉയർത്തി 5.40 ശതമാനമാക്കാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം. നാണ്യപ്പെരുപ്പം നിയന്ത്രിക്കാനായിട്ടാണ് മൂന്നാം ഘട്ട പലിശ വർദ്ധനവ് നടപ്പിലാക്കുന്നത്.രാജ്യത്ത് പണപ്പെരുപ്പം...
കോഴിക്കോട്: മസ്ജിദിനുള്ളില്‍ നിക്കാഹ് കര്മ്മത്തിന് സാക്ഷിയായി വധു.നിക്കാഹ് വേദിയില്‍ വച്ച് തന്നെ വരനില്‍ നിന്ന് മഹറും സ്വീകരിച്ചു. കുറ്റ്യാടി സ്വദേശി കെഎസ് ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീലയാണ് പാലേരി പാറക്കടവ് ജുമാ മസ്ജിദില്‍ നടന്ന വിവാഹ...
കൊച്ചി . :പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഗര്‍ഭിണിയാകുന്ന സംഭവം കൂടുന്നതിൽ ആശങ്കപ്രകടിപ്പിച്ച് ഹൈക്കോടതി. സ്കൂളുകളില്‍ ലൈംഗികവിദ്യാഭ്യാസം നടപ്പാക്കുന്നതില്‍ അധികാരികള്‍ പുനരാലോചന നടത്തേണ്ട സമയമാണിതെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ അഭിപ്രായപ്പെട്ടു. 13 വയസ്സുകാരി പെണ്‍കുട്ടിയുടെ 31 ആഴ്ച പിന്നിട്ട...
കോഴിക്കോട് : ജി.എസ്.ടി.കൗൺസിൽ തീരുമാനിച്ച നികുതി പരിഷ്ക്കരണം നാളെ തിങ്കൾ മുതൽ നടപ്പാക്കുന്നതോടെ പാക്കറ്റിലുള്ള തൈര്, മോര്, ലസ്സി എന്നിവയ്ക്കും അരി,ഭക്ഷ്യധാന്യങ്ങൾക്കും വില കൂടും. നികുതി ഇല്ലാതിരുന്ന തൈര്, മോര് എന്നിവയ്ക്ക് അഞ്ചു ശതമാനം നികുതി...
കോഴിക്കോട്: പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ 1060 രൂപയായി. രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് വില കൂട്ടുന്നത്. അറുപത് ദിവസത്തിനിടെ 103 രൂപയുടെ...
മുംബൈ: തുടര്‍ച്ചയായ മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും വീണ്ടും ഉയര്‍ത്തി.മെയിലെ അസാധാരണ യോഗത്തില്‍ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചതിനുപിന്നാലെ ജൂണിലും ആര്‍ബിഐ നിരക്ക് വര്‍ധിപ്പിക്കുകയായിരുന്നു. 0.50ശതമാനം വര്‍ധന...