ദുബായ്: ലോകത്തെ ഏറ്റവുംസുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് മൂന്ന് അറബ് രാജ്യങ്ങൾ. പ്രവാസികളുടെ താമസ സുരക്ഷിതത്വം, മികച്ച സൗകര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളെ തെരഞ്ഞെടുത്തത്. ഇന്റർനാഷൺസിന്റെ എക്സ്പാറ്റ് ഇൻസൈഡർ ആഗോള റിപ്പോർട്ടിലാണ് രാജ്യങ്ങൾ നേട്ടം...
തിരുപ്പതി: ക്ഷേത്ര പരിസരത്ത് ഭിക്ഷാടനം നടത്തിയിരുന്നയാളുടെ മരണത്തിന് പിന്നാലെ വീട് പരിശോധിച്ച ഉദ്യോഗസ്ഥരെ ഞെട്ടിച്ചുകൊണ്ട് വെളിപ്പെട്ടത് ലക്ഷങ്ങളുടെ സമ്പാദ്യം. മരണമടഞ്ഞ യാചകന്റെ വീട്ടിൽനിന്ന് ലക്ഷങ്ങളാണ്തിരുമല തിരുപ്പതി ദേവസ്വത്തിന്റെ വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥർ കണ്ടെത്തിയത്. നിരോധിച്ച ആയിരത്തിന്റെ...
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്.ഇതോടെ കൊച്ചിയില്‍ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 രൂപയും തിരുവനന്തപുരത്ത് പെട്രോള്‍ വില 94.83 രൂപയും ഡീസലിന് 89.77...
മരുന്ന് വാങ്ങാന്‍ പോലീസ് സഹായം തേടാം. ഇതിനായി വിളിക്കു . 112 തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലവിൽ വന്ന സാഹചര്യത്തിൽ ജനങ്ങള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങാന്‍ പോലീസ് സഹായം തേടാം. ഇതിനായി...
കണ്ണൂർ: ഭർതൃപിതാവിന്റെ കൂടെ ഒളിച്ചോടിയ യുവതിക്കും ഒപ്പമുള്ള മകനുമായി പോലീസ് തെരച്ചിൽ തുടരുന്നു. കണ്ണൂർ വെള്ളരിക്കുണ്ടിലെ യുവതിയാണ് ഭർത്താവിന്റെ 61 വയസായ പിതാവിനും ഏഴുവയസുകാരൻ മകനുമൊപ്പം ഒളിച്ചോടിയത്. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളി കൊച്ചിയിൽ വിൻസന്റ്(61), മകന്റെ...
രാജസ്ഥാന്: മൂന്ന് പതിറ്റാണ്ടിന് ശേഷം കുടുംബത്തിലെത്തിയ പെണ്‍കുഞ്ഞിനെ വരവേല്‍ക്കാന്‍ പിതാവ് ചെലവിട്ടത് നാലര ലക്ഷം രൂപ. രാജസ്ഥാന് സ്വദേശിയായ ഹനുമാന് പ്രജാപതാണ് മകളെ ആര്‍ഭാടപൂര്‍വ്വം സ്വാഗതം ചെയ്തത്. രാജസ്ഥാനിലെ നഗൌര്‍ ജില്ലാ ആശുപത്രിയിലാണ് ഹനുമാന് പ്രജാപതിന്റെ...
ന്യൂഡൽഹി:രാജ്യത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 22പൈസയും ഡീസലിന് 24 പൈസയുമാണ് കുറഞ്ഞത്. നേരത്തേ മാര്‍ച്ച് 24മുതല്‍ തുടര്‍ച്ചയായ രണ്ടുദിവസം ഇന്ധനവില കുറഞ്ഞിരുന്നു. മാര്‍ച്ച് 26ന് ശേഷം ഇന്നാണ് വിലയില്‍ വ്യത്യാസം വന്നത്. കൊച്ചിയില്‍ പെട്രോളിന് 90.83...
മുംബൈ; അച്ഛന്റെ രണ്ടാം വിവാഹത്തിൽ സംശയം തോന്നിയാൽ അത് ചോദ്യം ചെയ്യാൻ മക്കൾക്ക് അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. അച്ഛൻ മരിച്ചതിന് പിന്നാലെയാണ് രണ്ടാനമ്മയ്ക്കെതിരെ മകൾ കോടതിയെ സമീപിച്ചത്. ആദ്യത്തെ ബന്ധം വേർപെടുത്താതെയാണ് തന്റെ അച്ഛനെ വിവാഹം...
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി മലയാളികളുടെ മദ്യപാനത്തെ ബാധിച്ചില്ലെന്ന് കണക്കുകൾ. കൊവിഡും ലോക്ക്ഡൗണും വേട്ടയാടിയ 2020 ഏപ്രിൽ മുതൽ ഈ വർഷം ജനുവരി വരെ 10,340 കോടിയുടെ മദ്യം മലയാളികൾ കുടിച്ചതായാണ് കണക്കുകൾ. ലോക്ക്ഡൗൺ കാലത്ത് ബാറുകൾ...
രാംപുര്‍: നാല് യുവാക്കള്‍ക്കൊപ്പം ഒളിച്ചോടിയ യുവതിക്ക് അനുയോജ്യനായ വരനെ കണ്ടെത്താന്‍ ‘ലക്കി ഡ്രോ’യുമായി പഞ്ചായത്ത്. ഉത്തര്‍പ്രദേശിലെ രാംപുര്‍ ജില്ലയിലെ ഒരു പഞ്ചായത്തിലാണ് വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഒളിച്ചോടിയ ശേഷം യുവതിയെ ഒരു ബന്ധുവിന്റെ വീട്ടിലാണ് യുവാക്കള്‍...