Connect with us

KERALA

സംസ്ഥാനത്ത് 9 ട്രെയിനുകൾ സർവീസ് പുനരാരംഭിക്കുന്നു

Published

on

തിരുവനന്തപുരം:സംസ്ഥാനത്ത് 9 ട്രെയിനുകൾ സർവീസ് പുനരാരംഭിക്കുന്നു.ഈ മാസം 16 മുതലാണ് സർവീസ് പുനരാരംഭിക്കുന്നത്. ജൂൺ 16,17 തീയതികളിൽ 9 ട്രെയിനുകൾ സർവീസ് ആരംഭിക്കും.

മൈസൂർ – കൊച്ചുവേളി – മൈസൂർ എക്‌സ്പ്രസ്സ്, ബാംഗ്ലൂർ – എറണാകുളം – ബാംഗ്ലൂർ സൂപ്പർ ഫാസ്റ്റ്, എറണാകുളം – കാരൈക്കൽ – എറണാകുളം എക്‌സ്പ്രസ്സ്,മംഗലാപുരം – കോയമ്പത്തൂർ – മംഗലാപുരം, മംഗലാപുരം – ചെന്നൈ – മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം – ചെന്നൈ – മംഗലാപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം – ചെന്നൈ സൂപ്പർ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം – ചെന്നൈ വീക്കിലി സൂപ്പർ ഫാസ്റ്റ്,ചെന്നൈ – ആലപ്പുഴ – ചെന്നൈ സൂപ്പർ ഫാസ്റ്റ്,എന്നീ ട്രെയിനുകളാണ് സർവീസ് പുനരാരംഭിക്കുന്നത്.

Continue Reading