വാഷിങ്ടൺ: കോവിഡ് വാക്സിനുമായി ഒട്ടേറെ കമ്പനികൾ വിപണിയിലേക്ക് എത്തിയതിനിടെ ലോകത്ത് തന്നെ ആദ്യമായി ഒറ്റഡോസ് വാക്സിനുമായി ജോൺസൺ & ജോൺസൺ കമ്പനി. കോവിഡിന്റെ പുതിയ വകഭേദത്തെ ഉൾപ്പെടെ തടയാൻ ഈ വാക്സിൻ ഫലപ്രദമാണെന്നാണ് പഠനം ഒറ്റഡോസ്...
വാഷിംഗ്ടൺ ഡി.സി. : കൊവിഡ് കാലത്തെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി. കൊവിഡ് കാലത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ശബ്ദം കേള്‍ക്കാന്‍ കേരളം കാട്ടിയ ശ്രമത്തിനാണ് സമിതി പ്രശംസിച്ചിരിക്കുന്നത്. സാമൂഹ്യ സംഘടന- സമുദായ...
ഡല്‍ഹി: ലാവ്ലിന് കേസില്‍ നാളെ വാദം ആരംഭിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ വൃത്തങ്ങള്‍. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. അതേസമയം, കൈമാറുമെന്ന് പറഞ്ഞ കേസുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പ് ഇതുവരെ സി.ബി.ഐക്ക്...
മുംബൈ: കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ച ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ് വാക്സീനാണ് ആരോഗ്യപ്രവര്ത്തകന് നല്‍കിയത്. വാക്സീന് സ്വീകരിച്ചാലും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി. മുംബൈയിലെ ബി.വൈ.എല്‍...
തിരുവനന്തപുരം: ഷാർജ – കോഴിക്കോട് വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. ഇന്ധന ചോർച്ചയെ തുടർന്നാണ് വിമാനം ഇറക്കിത്. വിമാനത്തിൽ നിന്നുള്ള അടിയന്തര സന്ദേശം വിമാനത്താവളത്തിൽ എത്തിയതിനേത്തുടർന്ന് വിമാനത്താവളത്തിൽ കനത്ത ജാഗ്രതയിലായിരുന്നു. ജീവനക്കാർ ഉൾപ്പെടെ...
ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ധനവില കുതിച്ചുയർന്നതോടെ അയൽരാജ്യമായ നേപ്പാളിലേക്ക് പെട്രോളും ഡീസലും വാങ്ങാൻ ഇന്ത്യക്കാരുടെ ഒഴുക്ക്. നേപ്പാളിലെ വിലക്കുറവാണ് ഇതിന് പ്രധാനകാരണം. അവിടെ ഒരു ലിറ്റർ പെട്രോളിന് 69രൂപയും ഡീസൽ ലിറ്ററിന് 58 രൂപയും മാത്രമാണ് ഉള്ളത്....
ഡൽഹി: ലഡാക്കിലെ ഗൽവാന്‍ താഴ്വരയിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘർഷത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടതായി ഒടുവിൽ ചൈനയുടെ സ്ഥിരീകരണം. ഇവരുടെ പേരുകൾ പുറത്തു വിട്ടു. ഇത് ആദ്യമായാണ് ചൈനീസ് ഭാഗത്തും ആൾനാശമുണ്ടായെന്ന് ചൈന...
ഫ്ളോറിഡ: മരിച്ചുപോയ ബന്ധുവിന്റെ അസ്ഥികൂടമുപയോഗിച്ച് ഇലക്ട്രിക് ഗിറ്റാര്‍ നിര്‍മ്മിച്ച് അമ്പരപ്പിക്കുകയാണ് ഒരു സംഗീതജ്ഞന്. ഫ്ളേറിഡയിലെ തംപയില്‍ പ്രിന്‍സ് മിഡ്നൈറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന സംഗീതജ്ഞനാണ് ഈ വിചിത്ര ഗിറ്റാര്‍ നിര്‍മ്മിച്ചത്. തന്നെ റോക്ക് സംഗീതത്തിലേയ്ക്ക് കൈപിടിച്ച...
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ യൂണിടാക്ക് എം ഡി സന്തോഷ് ഈപ്പന് അറസ്റ്റില്‍. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ്...
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും സേനാ പിന്മാറ്റം തുടങ്ങിയതായി പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് രാജ്യസഭയില്‍ അറിയിച്ചു. ഏപ്രിലിന് ശേഷമുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇരുരാജ്യങ്ങളും നീക്കും. ചിലവിഷയങ്ങളില്‍ കൂടി ധാരണയാകാനുണ്ടെന്നും രാജ്നാഥ് സിങ് അറിയിച്ചു.പാംഗോങ് തടാകത്തിന്റെ തെക്ക്വടക്ക്...