Connect with us

HEALTH

ചൈനയില്‍ കൊവിഡ് കേസുകൾ കൂടുന്നു.ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

Published

on

ഷാങ്ഹായ് : ചൈനയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്. വടക്കുകിഴക്കന്‍ മേഖലയിലെ ചാങ്ചും നഗരത്തില്‍ വെള്ളിയാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

പ്രാദേശികതലത്തില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണു നടപടി. ജിലിന്‍ നഗരത്തിലും ഭാഗിക ലോക്ഡൗണ്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

വെള്ളിയാഴ്ച ചൈനയില്‍ 588 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച ഇത് 555 ആയിരുന്നു. രോഗലക്ഷണങ്ങളില്ലാത്ത കേസുകളുടെ എണ്ണം 814 ല്‍നിന്ന് 1,048 ആയി