ന്യൂയോർക്ക് : കൊവിഡ് 19 നു സാർസ്കൊവ് 2 വൈറസ് മനുഷ്യ നിർമിതമെന്നു വുഹാൻ ലാബുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന യുഎസ് ഗവേഷകൻ ആൻഡ്രു ഹഫ്. സാർസ് കൊവ് 2 വൈറസിനെ വുഹാൻ ലാബിൽ സൃഷ്ടിച്ചതാണ്....
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. പ്രതിവാര കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് അറുപത് ശതമാനം രോഗികളുംരാജ്യത്ത് ഇന്നലെ...
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,805 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെത്തേക്കാൾ കൊവിഡ് കേസുകളിൽ 7.3 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ...
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം.2067 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസ് വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങളും പ്രതിരോധനടപടികളും ഊര്‍ജ്ജിതപ്പെടുത്താന്‍,കൊവിഡ്...
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വീണ്ടും ഉയരുന്ന തോടെ രാജ്യം നാലാം തരംഗ ഭീഷണിയില്‍.ചൈനയും ദക്ഷിണകൊറിയയും ഉള്‍പ്പെടെ പല രാജ്യങ്ങളിലും കേസുകള്‍ ഉയരുമ്പോള്‍ നാലാം തരംഗം ഉടനെത്തുമെന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ദ്ധര്‍ ഡല്‍ഹിയില്‍ കൊവിഡ് വ്യാപനതോത് കൂടിയതാണ് ആശങ്കയ്ക്ക്...
സിയോൾ: കൊവിഡ് നാലാം തരംഗഭീതിയിൽ ദക്ഷിണ കൊറിയയും നാല് ലക്ഷം കൊവിഡ് കേസുകളാണ് ഇവിടെ പുതുതായി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അതിന് ശേഷം...
ഷാങ്ഹായ് : ചൈനയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്. വടക്കുകിഴക്കന്‍ മേഖലയിലെ ചാങ്ചും നഗരത്തില്‍ വെള്ളിയാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. പ്രാദേശികതലത്തില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണു നടപടി. ജിലിന്‍ നഗരത്തിലും ഭാഗിക ലോക്ഡൗണ്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു....
തിരുവന്തപുരം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോളേജുകള്‍ അടക്കേണ്ടതില്ലെന്ന് തീരുമാനം. സ്കൂളുകള്‍ പൂര്‍ണ്ണമായും അടക്കില്ല. 10,11,12 ക്ലാസുകള്‍ ഓഫ് ലൈനായി തന്നെ തുടരും ഒന്ന് മുതല്‍ 9 വരെ ക്ലാസുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനിലേക്ക് മാറും.ഇന്ന് വൈകിട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല കർഫ്യു ഉണ്ടാവില്ല. വാരാന്ത്യ നിയന്ത്രണങ്ങളും ഉടനില്ലെന്ന് കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. അതിനിടെ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. പൊതുചടങ്ങുകളിൽ 50 പേർക്ക് മാത്രമേ അനുമതിയുള്ളൂ. യോഗങ്ങൾ ഓൺലൈനായി നടത്താനും അവലോകനയോഗം...
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്കുള്ള ആർ ടി പി സി ആർ നിരക്ക് കുറച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. നിരക്ക് 500 രൂപയാക്കിയ നടപടി പുനപരിശോധിക്കാനും ലാബ് ഉടമകളുമായി ചർച്ച ചെയ്ത് പുതിയ നിരക്ക്...