തിരുവനന്തപുരം: സംസ്ഥാനത്ത് 23ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. 23ന് പമ്പുകള്‍ അടച്ചിട്ട് പണിമുടക്കുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു. പമ്പുകള്‍ക്ക് പെട്രോള്‍ വിതരണ കമ്പനികള്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നതാണ് ഡീലര്‍മാരുടെ മുഖ്യ ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും...
ന്യൂഡല്‍ഹി: യുപിഐ (ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയവ) ഇടപാടുകള്‍ക്കു ചാര്‍ജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഡിസ്കഷന് പേപ്പര്‍ പുറത്തിറക്കി. നിലവില്‍ യുപിഐ ഇടപാടുകള്‍ക്ക് ഉപയോക്താവ് ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍, മൊബൈല്‍ ഫോണില്‍ അതിവേഗ ഇടപാട്...
മുംബൈ: പ്രമുഖ വ്യവസായിയുംആകാശ എയര്‍ വിമാനക്കമ്പനി ഉടമയുമായ രാകേഷ് ജുന്‍ജുന്‍വാല (62) അന്തരിച്ചു. മുംബൈയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. രാജ്യത്തെ പ്രമുഖ വ്യവസായിയും ട്രേഡറും ഇന്‍വെസ്റ്ററുമാണ് രാകേഷ് ജുന്‍ജുന്‍വാല. കടംവാങ്ങിയ 5000 രൂപയുമായി ഓഹരി കമ്പോളത്തിലിറങ്ങി...
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങള്‍ക്ക് 5 ശതമാനം ജിഎസ്ടി വര്‍ധിപ്പിച്ച തീരുമാനം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വരുംമുന്പേ കേരളം നികുതി നടപ്പാക്കിത്തുടങ്ങി. കേരളത്തില്‍ ജിഎസ്ടി വര്‍ധന നടപ്പാക്കില്ലെന്ന് ഇന്നലെയാണ് മുഖ്യമന്ത്രി അറിയിച്ചത്. ഈ...
കൊച്ചി: കോഴിക്കോട്ടും കൊച്ചിയിലും പെട്രോൾ പമ്പുകളിൽ കവർച്ച. പറവൂരിലെ പെട്രോൾ പമ്പിൽ നിന്ന് ഒരു ലക്ഷത്തിമുപ്പതിനായിരം രൂപ കവർന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. രംഭ ഫ്യൂവൽസിലാണ് മോഷണം നടന്നത്.മോഷണം പോയ ഒരു ലക്ഷത്തി...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 40,000 കടന്നു. അടുത്തകാലത്ത് ആദ്യമായാണ് സ്വര്‍ണവില 40,000 കടക്കുന്നത്. പവന് 1040 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 40,560 രൂപയായി ഉയര്‍ന്നു. ഗ്രാമിന്റെ വിലയില്‍ 130 രൂപയുടെ...
കൊച്ചി: നടി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യാ ബുട്ടീക്കിൽ തീപിടിത്തം. ഇടപ്പള്ളി ഗ്രാൻഡ് മാളിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ബുട്ടീക്കിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. പുലര്‍ച്ചെ 3 മണിയോടെയാണ് ബൂട്ടീക്കില്‍...
മുംബൈ: രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിൽ വില ദിനംപ്രതി ഉയരുകയാണ്. ഇന്ന് ബാരലിന് 130 ഡോളർ കടന്നിരിക്കുകയാണ്. 13 വർഷത്തെ ഏറ്റവും ഉയർന്ന വിലയിലേക്കാണ് ക്രൂഡ് ഓയിൽ എത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ ഈ വില വർധന...
മുംബൈ . സ്വർണവില കുതിക്കുന്നു. ഗ്രാമിന് 100 രൂപയുടെയും പവന് 800 രൂപയുടെയും വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന് 39520 ആയി. ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ശനിയാഴ്ച 38720 രൂപയിലായിരുന്നു വ്യാപാരം നടന്നത്....
കണ്ണൂർ – തളിപ്പറമ്പ് ധർമ്മശാല കഴിച്ചാലിലെ പ്ലൈവുഡ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം . ധർമ്മശാല ഇൻഡസ്ട്രിയൽ ഏരിയയിലെ അഫ്ര പ്ലൈവുഡ് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. ഫാക്ടറി പൂർണമായും കത്തിനശിച്ചു. അർധരാത്രിയോടെയാണ് സംഭവം.കണ്ണൂർ , പയ്യനൂർ ,...