തിരുവനന്തപുരം: സർവകലാ ശാല ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്ത സെമിനാറിൽ നിന്നും വിട്ടു നിന്ന കോഴിക്കോട് സർവകലാ ശാല വൈസ് ചാൻസിലറോട് വിശദീകരണം തേടാൻ രാജ്ഭവൻ. വിസിയുടേത് കീഴ്വഴക്ക ലംഘനമാണെന്നാണ് രാജ്ഭവന്റെ...
ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസിന്റെ ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15-ന് ആരംഭിക്കുമെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 13 വരെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍...
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്തെ മാർക്ക് വിതരണത്തെ രൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നാണ് വിമർശനം. അങ്ങനെ ഉളളവർ ഇനി എ പ്ലസ് നേടരുത്.എ പ്ലസ് ഗ്രേഡും...
ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. വിവിധ ഭാഗങ്ങളിലുള്ള15 സ്വകാര്യ സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിദ്യാർത്ഥികളെയും ജീവനക്കാരെയും സ്കൂളുകളിൽ നിന്നും ഒഴിപ്പിച്ചു. എല്ലാ സ്കൂളുകളിൽ നിന്നുമായി 5000 കുട്ടികളെ എങ്കിലും വീട്ടിലേക്ക് പറഞ്ഞു...
“ തിരുവനന്തപുരം: പ്രൊഫസര്‍ ഡോ. എസ് ബിജോയ് നന്ദൻ കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ആയി ഇന്ന് ചുമതലയേല്‍ക്കും. മറൈന്‍ ബയോളജി ഡിപ്പാര്‍ട്ട്മെന്റ് പ്രൊഫസറും സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗവുമാണ് ബിജോയ് നന്ദന്. കണ്ണൂരിലേക്ക് പോകാന്‍ ബിജോയ് നന്ദന്...
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വി.സി സ്ഥാനത്ത് നിന്ന് ഡോ. ഗോപിനാഥ് രവീന്ദ്രനെ നീക്കിയ നടപടിയില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചാന്‍സലറായ താന്‍ പുനര്‍നിയമന ഉത്തരവില്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന്...
കണ്ണൂർ: കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരേ പ്രതികരിച്ച് മന്ത്രി ആർ. ബിന്ദു. കോടതി വിധി അംഗീകരിക്കുന്നതായി മന്ത്രി പറഞ്ഞു. വിസി നിയമനം ഗവർണറുടെ വിവേചന അധികാരമാണെന്നും സർക്കാർ ശുപാർശ...
തലശ്ശേരി : സി ബി എസ് ഇ സഹോദയ സംസ്ഥാന തല കലോത്സവത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, എന്നീ ഇനങ്ങളിൽ എ ഗ്രേഡുംജില്ലാ തലത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും...
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കി. വി.സി. നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് സുപ്രീംകോടതി ഓർമ്മപ്പെടുത്തി.നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. പ്രേമചന്ദ്രന് കീഴോത്ത്, ഡോ. ഷിനോ പി. ജോസ് എന്നിവര്‍...
കൊച്ചി : കുസാറ്റ് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ആലപ്പുഴ സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ഷെബ എന്നിവരാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ തുടരുന്നത്. കളമശ്ശേരി...