“ ഖത്തർ ; ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ മെറിറ്റ് അവാർഡ് “ഇൻസ്പിരേഷൻ-2023” സംഘടിപ്പിച്ചു. തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യൻ കമ്യൂണിറ്റി സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ ഇൻകാസ് എറണാകുളം ജില്ലാ പ്രസിഡന്റ്...
തിരുവനന്തപുരം: ആദിശങ്കരാചാര്യര്‍ ജനിച്ചത് പതിനെട്ടാം നൂറ്റാണ്ടിലെന്ന കണ്ടെത്തലുമായി നിയുക്ത പിഎസ്സി മെമ്പറും ഡിവൈഎഫ്ഐ നേതാവുമായ ഡോ. പ്രിന്‍സി കുര്യാക്കോസ്. ഇവരുടെ പിഎച്ച്ഡി പ്രബന്ധം വിവാദത്തില്‍. പ്രിന്‍സി ഗവേഷണ ബിരുദം നേടിയത് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചാണെന്നും പ്രബന്ധത്തില്‍ ശ്രീശങ്കരാചാര്യരെ...
പത്തനംതിട്ട: ആറന്മുളയില് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പള്ളി കപ്യാര് അറസ്റ്റില്‍. വര്‍ഗീസ് തോമസ് (63) ആണ് അറസ്റ്റിലായത്. സ്കൂളില്‍ പോകും മുന്‍പ് പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ കയറിയപ്പോഴാണ് കപ്യാര് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി പഠിക്കുന്ന...
തിരുവനന്തപുരം: സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് കെഎസ്ആർടിസി – പ്രൈവറ്റ് ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. നവംബർ ഒന്നു മുതൽ നിർദേശം പ്രാബല്യത്തിൽവരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓഗസ്റ്റ് 18 ചേർന്ന യോഗത്തിലെടുത്ത...
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ കത്തെഴുതി വെച്ച ശേഷം വിദ്യാർഥി വീടുവിട്ടിറങ്ങി. കാട്ടാക്കട ആനക്കോട് അനിശ്രീയിൽ (കൊട്ടാരം വീട്ടിൽ) അനിൽകുമാറിന്റെ മകൻ ഗോവിന്ദനെ(13)യാണ് കാണാതായത്. കള്ളിക്കാട് ചിന്തലയ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഗോവിന്ദൻ. ‘ഞാൻ പോകുന്നു,...
ദോഹ : പ്രവാസി വിദ്യാർത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ടു നിലവിലുള്ള പ്രതിസന്ധികൾ പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് ഐ സി എഫ് ഖത്തർ നാഷണൽ കമ്മിറ്റി പ്രതിപക്ഷ നേതാവിനോട് അഭ്യർത്ഥിച്ചു. . ഹൃസ്വ സന്ദർശനത്തിന് ഖത്തറിൽ എത്തിയ...
തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാത്തിയ്യതി പ്രഖ്യാപിച്ചു. മാര്‍ച്ച് നാല് മുതല്‍ 25 വരെയാണ് പരീക്ഷ നടക്കുകയെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ പരീക്ഷ ഫെബ്രുവരി 19 മുതല്‍ 23 വരെ...
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ 117ഓളം മദ്രസകൾ എൻസിഇആർടി സിലബസിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതെന്ന് സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് അറിയിച്ചു. മദ്രസയിലെ പാഠഭാഗങ്ങൾക്കൊപ്പം സംസ്കൃതവും പഠിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രധാന്യം ഉൾക്കൊണ്ടുകൊണ്ടാണ്...
ദോഹ: എജ്യുക്കേഷന്‍ സാവിത്രിബായ് ഫുലെ പൂനെ യൂണിവേഴ്സിറ്റി ഖത്തര്‍ കാമ്പസ് എം ഐ ഇ എസ് പി പി യു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജുക്കേഷന്‍ ആദ്യ ബിരുദാനന്തര ബിരുദ പ്രോഗ്രാമായ എക്സിക്യൂട്ടീവ് എം ബി...
പ്ലസ് വൺ വിദ്യാർഥികൾ അടിച്ച് പാമ്പായി. മദ്യം നൽകിയ ബെവ്കോ ജീവനക്കാർക്കെതിരേ കേസ് കൊച്ചി: പ്ലസ് വൺ വിദ്യാർഥികൾക്ക് മദ്യം നൽകിയ ബെവ്കോ ജീവനക്കാർക്കെതിരേ കേസ്. അബ്കാരി നിയമപ്രകരം മൂവാറ്റുപുഴ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്....