തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഫാര്മസിസ്റ്, ജൂനിയര്‍ സിസ്റ്റം അനലിസ്റ്റ്, ബയോ മെഡിക്കല്‍ ടെക്നിഷ്യന്‍ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിനും, ദേശീയ ആരോഗ്യ ദൗത്യം (National Health Mission Project) പ്രോജെക്ടിലേക്ക് ബയോ മെഡിക്കല്‍...
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ പ്രവേശനോത്സവം വെർച്വലായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പ്രവേശനോത്സവം ജന പങ്കാളിത്തത്തോടെ നടത്താനാകില്ലെന്നും അതുകൊണ്ട് വെർച്വലായി പ്രവേശനോത്സവം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്ലസ് വൺ...
തലശ്ശേരി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബയോ ടെക്നോളജി ഇന്‍ഡസ്ടറി റിസര്‍ച്ച് കൌണ്‍സിലിന്റെ സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തുന്ന താത്കാലിക ഗവേഷണ പ്രോജെക്ടിലേക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റരെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ (ബിരുദവും, പി.ജി.ഡി.സി.എ/...
ന്യൂഡൽഹി:സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെ വാട്സാപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നു. സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്നാണ് വാട്സാപ്പ് വാദം.ഇത് സംബന്ധിച്ച് വാട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചുവെന്നാണ് വിവരം. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട്...
കൊല്ലം: അസീസിയ മെഡിക്കൽ കോളേജിൽ എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടം കണ്ടെത്തിയതോടെ മൂന്ന് വിദ്യാർത്ഥികളെ ആരോഗ്യസർവകലാശാല ഡീബാർ ചെയ്തു. അന്നേ ദിവസം പരീക്ഷാഡ്യൂട്ടിയുണ്ടായിരുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുത്തു. ക്രമക്കേട് കണ്ടെത്തിയതോടെ വിശദമായ അന്വേഷണത്തിന് സർവകലാശാല നിർദ്ദേശിച്ചു. 2012ൽ എംബിബിഎസ്...
ഡൽഹി: നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. ഇന്നാണ് വാട്ട്സ് ആപ്പ്,...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണില്‍ പിഎസ്സി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഏപ്രില്‍ – മെയ് മാസങ്ങളിലെയും പരീക്ഷകള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തിലത്തില്‍ മാറ്റിവച്ചിരുന്നു. ജൂണിലും കോവിഡ് നിയന്ത്രണങ്ങള്‍ തുടരാനുള്ള...
ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ്സ് വിദ്യാർഥികളുടെ മാർക്ക് സ്കൂളുകൾക്ക് നേരിട്ട് അപ്ലോഡ് ചെയ്യാൻ കഴിയുന്ന ഇ-പരീക്ഷ പോർട്ടൽ തുറന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ . മേയ് ഒന്നാം തീയതി പ്രഖ്യാപിച്ച മാർഗനിർദേശപ്രകാരം എല്ലാ...
തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കില്ല. കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തന്നെ മുന്നോട്ട് പോവേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അനൗദ്യോഗികമായി വ്യക്തമാക്കുന്നത്.ക്ലാസുകള്‍ ആരംഭിക്കുന്നത്, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി...
കൊച്ചി: തലശ്ശേരി എം.എൽ.എ എഎൻ ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനം നൽകാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. കണ്ണൂർ സർവകലാശാലയിലെ എച്ച്ആർഡി സെന്ററിലെ അസി. പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനമാണ് കോടതി തടഞ്ഞത്. മെയ് ഏഴ് വരെ ഈ തസ്തികയിലേക്ക്...